കാസര്‍കോട് (www.evisionnews.in): അസുഖംമൂലം ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മൊഗ്രാല്‍പുത്തൂര്‍ പറപ്പാടിയിലെ കോട്ടക്കുന്ന് ആരിഫ് (41) ആണ് മരിച്ചത്. മുസ്ലിം ലീഗിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. ഫുട്‌ബോള്‍ താരം കൂടിയായിരുന്നു ആരിഫ്. ആരിഫിന്റെ ആകസ്മിക വിയോഗം നാടിനെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. മയ്യത്ത് ഇന്ന് രാവിലെ ഖബറടക്കി. ഡി.എം മൊയ്തീന്റെയും മറിയുമ്മയുടേയും മകനാണ്. ഭാര്യ: നസീല. മൊഗ്രാല്‍ പുത്തൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥി അയാസ്, അലീസ എന്നിവര്‍ മക്കളാണ്. സഹോദരങ്ങള്‍: ജലീല്‍ (ഖത്തര്‍), അന്‍വര്‍, ഇര്‍ഫാന്‍, ആബിദ, നസിയ.
അസുഖത്തെ തുടർന്ന് യുവാവ് മരിച്ചു
17:31:00
0

Post a Comment
0 Comments