കോഴിക്കോട്: ഫുട്‌ബോള്‍ ആരാധാകര്‍ക്ക് ആവേശമായി പ്രമുഖ ഫ്രൈഡ് ചിക്കന്‍ ബ്രാന്‍ഡായ കൊക്കോ കൂപ്പയുടെ അണ്‍ലിമിറ്റഡ് ഓഫര്‍. കൊക്കോ കൂപ്പയുടെ കോഴിക്കോട്ടെ ഔട്ട് ലെറ്റിലാണ് ഓഫര്‍. ഡൈനിംഗിനും പാര്‍സലിനും ഓഫര്‍ ലഭ്യമാണ്. ഈമാസം 30 വരെയാണ് ഓഫറുള്ളത്. ഖത്തറില്‍ ലോകകപ്പ് ആവേശം കൊടിയേറിയ ആദ്യ ദിവസം തന്നെ വന്‍ തിരക്കായിരുന്നു.
Kewords: Cocoo_Coopa, worldcup, fifa, chicken, Kozhikod, unlimited-offer, Fried-chicken
Post a Comment
0 Comments