മഞ്ചേശ്വരം: ഉദ്യാവറില്‍ മദ്രസയിലേക്ക് നടന്നു പോവുകയായിരുന്ന വിദ്യാര്‍ഥിനിയെ യുവാവ് എടുത്തെറിഞ്ഞു. സംഭവത്തില്‍ കുഞ്ചത്തൂര്‍ സ്വദേശിയെ മഞ്ചേശ്വരം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ ഏഴ് മണിക്കാണ് സംഭവം. മദ്രസയിലേക്ക് പോവാനായി പെണ്‍കുട്ടി കടക്ക് മുന്നില്‍ വെച്ച് സഹപാഠിയെ കാത്തുനില്‍ക്കുമ്പോഴാണ് യുവാവ് അരികിലെത്തി പെണ്‍കുട്ടിയെ എടുത്ത് ബലമായി നിലത്തെറിഞ്ഞത്. കാര്യമറിയാതെ സ്തംഭിച്ചുപോയ പെണ്‍കുട്ടി അല്‍പം കഴിഞ്ഞ് എണീറ്റ് നടക്കുകയായിരുന്നു. യുവാവിനെതിരെ പോക്‌സോ പ്രകാരം കേസെടുത്തിട്ടുണ്ട്.
മദ്രസയിലേക്ക് പോയ വിദ്യാര്‍ഥിനിയെ റോഡിലേക്ക് എടുത്തെറിഞ്ഞു; യുവാവ് കസ്റ്റഡിയില്‍
15:19:00
0
മഞ്ചേശ്വരം: ഉദ്യാവറില്‍ മദ്രസയിലേക്ക് നടന്നു പോവുകയായിരുന്ന വിദ്യാര്‍ഥിനിയെ യുവാവ് എടുത്തെറിഞ്ഞു. സംഭവത്തില്‍ കുഞ്ചത്തൂര്‍ സ്വദേശിയെ മഞ്ചേശ്വരം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ ഏഴ് മണിക്കാണ് സംഭവം. മദ്രസയിലേക്ക് പോവാനായി പെണ്‍കുട്ടി കടക്ക് മുന്നില്‍ വെച്ച് സഹപാഠിയെ കാത്തുനില്‍ക്കുമ്പോഴാണ് യുവാവ് അരികിലെത്തി പെണ്‍കുട്ടിയെ എടുത്ത് ബലമായി നിലത്തെറിഞ്ഞത്. കാര്യമറിയാതെ സ്തംഭിച്ചുപോയ പെണ്‍കുട്ടി അല്‍പം കഴിഞ്ഞ് എണീറ്റ് നടക്കുകയായിരുന്നു. യുവാവിനെതിരെ പോക്‌സോ പ്രകാരം കേസെടുത്തിട്ടുണ്ട്.
Post a Comment
0 Comments