Type Here to Get Search Results !

Bottom Ad

ബ്ലൈസ് ഇന്റര്‍നാഷണല്‍; ശാക്കിര്‍ കാപ്പി പ്രസി, ജാഫര്‍ കുന്നില്‍ സെക്ര, അഷ്റഫ് മനാല്‍ ട്രഷ




കാസര്‍കോട്: കലാ കായിക സാംസ്‌കാരിക രംഗത്ത് മികച്ച സേവനം കാഴ്ച വെക്കുന്ന ബ്ലൈസ് ഇന്റര്‍നാഷണല്‍ പ്രഥമ പ്രസിഡന്റായി ശാക്കിര്‍ കാപ്പിനെയും ജനറല്‍ സെക്രട്ടറിയായി ജാഫര്‍ കുന്നിലിനെയും ട്രഷററായി അഷ്റഫ് മനാലിനെയും തിരഞ്ഞെടുത്തു. പത്തോളം രാജ്യങ്ങളില്‍ നിന്ന് തത്സമയ ഓണ്‍ലൈന്‍ വോട്ടിലൂടെയാണ് കമ്മിറ്റിയെ തിരഞ്ഞെടുത്തത്. നിഷാദ് മീതല്‍, നിയോ നിയാസ് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

മറ്റുഭാരവാഹികള്‍: ഷമീം തോട്ടുംഭാഗം (വര്‍കി. പ്രസി), നിയാസ് നിയോ (ഓര്‍ഗ. സെക്ര), ഖാദര്‍ സൗദി, അന്‍വര്‍ കുവൈത്ത്, സിദ്ദീഖ് ഷാര്‍ജ, ഹബീബ് അബുദാബി (വൈസ് പ്രസി), റിജാസ് മുവാര്‍, ഷുഹൈല്‍ ഖത്തര്‍, അന്‍സി ഒമാന്‍, ബഷാല്‍ കൊട്ട (ജോ. സെക്ര), ആകിഫ്, ഖലീല്‍ പൊക്കോ, റംഷി, പച്ചു, നൂറു മീത്തല്‍, സകുവാന്‍ സിംഗപ്പൂര്‍, തൗജി ഓസ്‌ട്രേലിയ, റിയാസ് കുവൈത്ത്, ജസീല്‍, ആഷിക് (വര്‍കിംഗ് കമ്മിറ്റി അംഗങ്ങള്‍), 

വെല്‍ഫെയര്‍ കമ്മിറ്റി: ചെയര്‍മാന്‍ ഖലീല്‍ മീത്തല്‍. കണ്‍വീനര്‍ നിഷാദ് ബഹ്റൈന്‍. വൈസ് ചെയര്‍മാന്‍: മനാഫ്, അബ്ദുല്ലകുഞ്ഞി, സാബിര്‍. ജോ. കണ്‍വീനര്‍ നിബ്രാസ്, അസ്സു ഗുണ, റഹീസ്. അഡൈ്വസറി ബോര്‍ഡ്: തല്‍ഹത് താത്തു, അസ്ലം പടിഞ്ഞാര്‍, സലിം ബഹ്റൈന്‍, ജലീല്‍ മീത്തല്‍, നൗഷാദ് അക്കര, സലിം മെഡിക്കല്‍, അശ്രഫ് മുട്ടത്തടി, ഖലീല്‍ നേതാവ്, ഹാരിസ് കണ്ടതില്‍. സ്‌പോര്‍ട്സ് ക്യാപ്റ്റന്‍ അഷ്ഫാദ്, വൈസ്‌ക്യാപ്റ്റന്‍ ഫൈസല്‍ പള്ളിയാന്‍.

Post a Comment

0 Comments

Top Post Ad

Below Post Ad