കാസര്‍കോട്: തിങ്കളാഴ്ച രാത്രിയുണ്ടായ ഇടിമിന്നലില്‍ മുളിയാര്‍ ആലൂര്‍ പിലാവടുക്കം അബ്ദുല്ലയുടെ വീട് പൂര്‍ണമായും തകര്‍ന്നു. വീട്ടിലുണ്ടായിരുന്ന ഭാര്യ ഉമ്മാലി, മകന്‍ ഉമ്മര്‍ ഫാറുഖ്, മരുമകള്‍ മഷൂറ, പേരമകള്‍ ഫാത്തിമ എന്നിവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇടിമിന്നലിലും മഴയിലും വീട് തകരുകയും കൂടെ തെങ്ങ് വീട്ടിന് മുകളില്‍ ഒടിഞ്ഞ് വീഴുകയുമായിരുന്നു.
ഇടി മിന്നലേറ്റ് വീട് തകര്‍ന്നു; വീട്ടുകാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
11:05:00
0
കാസര്‍കോട്: തിങ്കളാഴ്ച രാത്രിയുണ്ടായ ഇടിമിന്നലില്‍ മുളിയാര്‍ ആലൂര്‍ പിലാവടുക്കം അബ്ദുല്ലയുടെ വീട് പൂര്‍ണമായും തകര്‍ന്നു. വീട്ടിലുണ്ടായിരുന്ന ഭാര്യ ഉമ്മാലി, മകന്‍ ഉമ്മര്‍ ഫാറുഖ്, മരുമകള്‍ മഷൂറ, പേരമകള്‍ ഫാത്തിമ എന്നിവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇടിമിന്നലിലും മഴയിലും വീട് തകരുകയും കൂടെ തെങ്ങ് വീട്ടിന് മുകളില്‍ ഒടിഞ്ഞ് വീഴുകയുമായിരുന്നു.
Post a Comment
0 Comments