പ്രവാസി സംഗമവും ചെടേക്കാല്‍ പ്രീമിയര്‍ ലീഗും 26ന്
17:32:00
0
ദുബൈ: ചെടേക്കാല്‍ കൂട്ടായ്മയുടെ പ്രവാസി സംഗമവും പ്രീമിയര്‍ ലീഗും 26ന് ദുബൈ ബുസ്ഥാന്‍ ഗ്രൗണ്ടില്‍ നടക്കും. പരിപാടിയുടെ ഭാഗമായി ഫുട്ബോള്‍ പ്രീമിയര്‍ ലീഗ്, കുടുംബ സംഗമം, ആദരിക്കല്‍ ചടങ്ങ്, കുട്ടികള്‍ക്കായുള്ള വുനോദ പരിപാടികള്‍ എന്നിവ നടക്കും. സര്‍ക്കിള്‍ ഷൂട്ടേര്‍സ്, ഡിഫന്‍സ് ശാദുലി, യുണൈറ്റട് തായല്‍, വെസ്റ്റ്ഹില്‍ ഗണ്ണേര്‍സ് എന്നീ ടീമുകള്‍ ഫുട്ബോള്‍ പ്രീമിയര്‍ ലീഗില്‍ മത്സരിക്കും.
Post a Comment
0 Comments