കണ്ണൂര്‍: പാപ്പിനിശ്ശേരി കല്യാശ്ശേരി സെന്‍ട്രലില്‍ പായ തേനീച്ച (വലിയ തേനീച്ച) കൂട്ടത്തോടെ ആക്രമിച്ചു കുത്തേറ്റ് വയോധികന്‍ മരിച്ചു. കരിക്കാട്ട് മുത്തപ്പന്‍ ക്ഷേത്രം മടപ്പുരക്ക് സമീപം കണ്ണാടിയന്‍ കുഞ്ഞിരാമന്‍ (79) ആണ് മരിച്ചത്. ഇന്നു രാവിലെ 9.30ന് വയലില്‍ പശുവിനെ കെട്ടാന്‍ പോയ സമയത്താണ് പായ തേനീച്ചയുടെ കുത്തേറ്റത്. നാട്ടുകാര്‍ ചേര്‍ന്ന് പാപ്പിനിശേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഇതിനിടയില്‍ ഒരു വിദ്യാര്‍ത്ഥിക്കും കടന്നല്‍ കുത്തേറ്റു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാട്ടുകാരില്‍ ചിലരെ അക്രമിച്ചെങ്കിലും പരുക്ക് ഗുരുതരമല്ല.
തേനീച്ചക്കൂട്ടത്തിന്റെ കുത്തേറ്റ് വയോധികന്‍ മരിച്ചു
16:11:00
0
കണ്ണൂര്‍: പാപ്പിനിശ്ശേരി കല്യാശ്ശേരി സെന്‍ട്രലില്‍ പായ തേനീച്ച (വലിയ തേനീച്ച) കൂട്ടത്തോടെ ആക്രമിച്ചു കുത്തേറ്റ് വയോധികന്‍ മരിച്ചു. കരിക്കാട്ട് മുത്തപ്പന്‍ ക്ഷേത്രം മടപ്പുരക്ക് സമീപം കണ്ണാടിയന്‍ കുഞ്ഞിരാമന്‍ (79) ആണ് മരിച്ചത്. ഇന്നു രാവിലെ 9.30ന് വയലില്‍ പശുവിനെ കെട്ടാന്‍ പോയ സമയത്താണ് പായ തേനീച്ചയുടെ കുത്തേറ്റത്. നാട്ടുകാര്‍ ചേര്‍ന്ന് പാപ്പിനിശേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഇതിനിടയില്‍ ഒരു വിദ്യാര്‍ത്ഥിക്കും കടന്നല്‍ കുത്തേറ്റു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാട്ടുകാരില്‍ ചിലരെ അക്രമിച്ചെങ്കിലും പരുക്ക് ഗുരുതരമല്ല.
Post a Comment
0 Comments