Type Here to Get Search Results !

Bottom Ad

തളങ്കരയില്‍ എ.ടി.എം. കുത്തിത്തുറന്ന് കവര്‍ച്ചാശ്രമം


കാസര്‍കോട് (www.evisionnews.in): തളങ്കരയില്‍ എ.ടി.എം കൗണ്ടര്‍ കുത്തിത്തുറന്ന് കവര്‍ച്ചാശ്രമം. തളങ്കര മാലിക് ദീനാര്‍ ആസ്പത്രിക്ക് സമീപത്ത് പ്രവര്‍ത്തിക്കുന്ന ആക്‌സിസ് ബാങ്കിന്റെ എ.ടി.എം കൗണ്ടറാണ് കുത്തിത്തുറക്കാന്‍ ശ്രമം നടന്നത്. ഇന്ന് രാവിലെയാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്. പൊലീസ് അന്വേഷണം നടത്തി വരികയാണ്.

Post a Comment

0 Comments

Top Post Ad

Below Post Ad