അണങ്കൂര്‍ (www.evisionnews.in): നാഷണല്‍ ഹൈവേ അണങ്കൂരില്‍ അടിപ്പാത വേണമെന്ന ആവശ്യത്തിന് സമ്മര്‍ദ്ദമേറുന്നു. ഹൈവേ വികസനത്തിന്റെ ഭാഗമായി ഒരു നാടു തന്നെ രണ്ടായി വിഭജിക്കുന്ന സാഹചര്യത്തില്‍ ജില്ലയിലെത്തിയ മന്ത്രി അഹമ്മദ് ദേവര്‍കോവിലിന് ഐ.എന്‍.എല്‍ തുരുത്തി ശാഖാ കമ്മറ്റി നിവേദനം നല്‍കി. കാര്യത്തിന്റെ ഗൗരവം മനസിലാക്കിയ മന്ത്രി ബന്ധപ്പെട്ടവരുമായി സംസാരിച്ച് അടിപ്പാത വിഷയത്തില്‍ ഉടന്‍ പരിഹാരം കാണുമെന്ന് ഐ.എന്‍.എല്‍ തുരുത്തി ശാഖാ ഭാരവാഹികള്‍ക്ക് ഉറപ്പു നല്‍കി. അഷ്‌റഫ് തുരുത്തി, സഫ്വാന്‍ തുരുത്തി, സുഹൈല്‍ തുരുത്തി, സലാം സ്റ്റാര്‍നെറ്റ്, ശിഹാബ് പോപ്പി തുരുത്തി സംബന്ധിച്ചു.
അണങ്കൂരില്‍ അടിപ്പാത ആവശ്യം: ഐ.എന്‍.എല്‍ മന്ത്രി അഹമ്മദ് ദേവര്‍ക്കോവിലിന് നിവേദനം നല്‍കി
09:59:00
0
അണങ്കൂര്‍ (www.evisionnews.in): നാഷണല്‍ ഹൈവേ അണങ്കൂരില്‍ അടിപ്പാത വേണമെന്ന ആവശ്യത്തിന് സമ്മര്‍ദ്ദമേറുന്നു. ഹൈവേ വികസനത്തിന്റെ ഭാഗമായി ഒരു നാടു തന്നെ രണ്ടായി വിഭജിക്കുന്ന സാഹചര്യത്തില്‍ ജില്ലയിലെത്തിയ മന്ത്രി അഹമ്മദ് ദേവര്‍കോവിലിന് ഐ.എന്‍.എല്‍ തുരുത്തി ശാഖാ കമ്മറ്റി നിവേദനം നല്‍കി. കാര്യത്തിന്റെ ഗൗരവം മനസിലാക്കിയ മന്ത്രി ബന്ധപ്പെട്ടവരുമായി സംസാരിച്ച് അടിപ്പാത വിഷയത്തില്‍ ഉടന്‍ പരിഹാരം കാണുമെന്ന് ഐ.എന്‍.എല്‍ തുരുത്തി ശാഖാ ഭാരവാഹികള്‍ക്ക് ഉറപ്പു നല്‍കി. അഷ്‌റഫ് തുരുത്തി, സഫ്വാന്‍ തുരുത്തി, സുഹൈല്‍ തുരുത്തി, സലാം സ്റ്റാര്‍നെറ്റ്, ശിഹാബ് പോപ്പി തുരുത്തി സംബന്ധിച്ചു.
Post a Comment
0 Comments