പൈവളിഗെ (www.evisionnews.in): റോഡില്‍ നടന്നു പോകുന്നതിനിടെ ബൈക്കിടിച്ച് സ്ത്രീ മരിച്ചു. പൈവളിഗെ ഏദാര്‍ എസ്.സി കോളനിയിലെ ചോമുവിന്റെ ഭാര്യ ഭാഗ്യ (71) ആണ് മരിച്ചത്. ഇന്നലെ രാവിലെ പൈവളിഗെ പെട്രോള്‍ പമ്പിന് സമീപം റോഡില്‍ നടന്നു പോകുമ്പോള്‍ അമിത വേഗതയില്‍ വന്ന ബൈക്കിടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ച് വീണ് തലക്ക് ഗുരുതരമായി പരിക്കേറ്റ ഭാഗ്യയെ മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയോടെ മരിക്കുകയായിരുന്നു. മക്കള്‍: സുരേഷ്, സുനന്ദ, ഗിരിജ, ദിനേശ്, കുസുമ, രമേശന്.
റോഡില്‍ നടന്നു പോകുന്നതിനിടെ ബൈക്കിടിച്ച് സ്ത്രീ മരിച്ചു
16:40:00
0
പൈവളിഗെ (www.evisionnews.in): റോഡില്‍ നടന്നു പോകുന്നതിനിടെ ബൈക്കിടിച്ച് സ്ത്രീ മരിച്ചു. പൈവളിഗെ ഏദാര്‍ എസ്.സി കോളനിയിലെ ചോമുവിന്റെ ഭാര്യ ഭാഗ്യ (71) ആണ് മരിച്ചത്. ഇന്നലെ രാവിലെ പൈവളിഗെ പെട്രോള്‍ പമ്പിന് സമീപം റോഡില്‍ നടന്നു പോകുമ്പോള്‍ അമിത വേഗതയില്‍ വന്ന ബൈക്കിടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ച് വീണ് തലക്ക് ഗുരുതരമായി പരിക്കേറ്റ ഭാഗ്യയെ മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയോടെ മരിക്കുകയായിരുന്നു. മക്കള്‍: സുരേഷ്, സുനന്ദ, ഗിരിജ, ദിനേശ്, കുസുമ, രമേശന്.
Post a Comment
0 Comments