കേരളം (www.evisionnews.in):മൂന്നാര്‍ കുണ്ടളക്ക് സമീപം മണ്ണിടിച്ചില്‍. വിനോദ സഞ്ചാരികള്‍ എത്തിയ ട്രാവലറിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണു. ഒരാള്‍ ഇപ്പോഴും വാഹനത്തില്‍ കുടുങ്ങി കിടക്കുന്നതായി സംശയം. പ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാല്‍ രക്ഷാദൗത്യം വൈകുന്നു.
Post a Comment
0 Comments