ലഖ്‌നൗ: മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ ജാമ്യാപേക്ഷ ലഖ്‌നൗ ജില്ലാ കോടതി തള്ളി. എന്‍ഫോഴ്‌സ്‌മെന്റ് ഡിറക്ടറേറ്റ് റജിസ്റ്റര്‍ ചെയ്ത കള്ളപ്പണക്കേസിലാണ് കോടതി ജാമ്യം നിഷേധിച്ചത്. യു.പി പൊലീസെടുത്ത യു.എ.പി.എ കേസില്‍ സിദ്ദീഖ് കാപ്പന് സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നു. പോപ്പുലര്‍ ഫ്രണ്ടിന് വേണ്ടി കള്ളപ്പണം സമാഹരിച്ചുവെന്നതാണ് ഇ.ഡി കേസിലെ ആരോപണം. കേസ് പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നതാണെന്നും അതിനാല്‍ കള്ളപ്പണ നിരോധന നിയമപ്രകാരം ജാമ്യം അനുവദിക്കാനാകില്ലെന്നും കോടതി പറഞ്ഞു.
പുറത്തിറങ്ങാനാവാതെ സിദ്ദീഖ് കാപ്പന്‍; കള്ളപ്പണക്കേസില്‍ ജാമ്യം നിഷേധിച്ച് ലഖ്‌നൗ കോടതി
19:50:00
0
ലഖ്‌നൗ: മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ ജാമ്യാപേക്ഷ ലഖ്‌നൗ ജില്ലാ കോടതി തള്ളി. എന്‍ഫോഴ്‌സ്‌മെന്റ് ഡിറക്ടറേറ്റ് റജിസ്റ്റര്‍ ചെയ്ത കള്ളപ്പണക്കേസിലാണ് കോടതി ജാമ്യം നിഷേധിച്ചത്. യു.പി പൊലീസെടുത്ത യു.എ.പി.എ കേസില്‍ സിദ്ദീഖ് കാപ്പന് സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നു. പോപ്പുലര്‍ ഫ്രണ്ടിന് വേണ്ടി കള്ളപ്പണം സമാഹരിച്ചുവെന്നതാണ് ഇ.ഡി കേസിലെ ആരോപണം. കേസ് പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നതാണെന്നും അതിനാല്‍ കള്ളപ്പണ നിരോധന നിയമപ്രകാരം ജാമ്യം അനുവദിക്കാനാകില്ലെന്നും കോടതി പറഞ്ഞു.
Post a Comment
0 Comments