ദുബൈ: യു.എ.ഇ ആലംപാടി ജമാഅത്ത് കമ്മിറ്റിയുടെ ദുബൈയില്‍ നടന്ന ഹുബ്ബുറസൂല്‍ പരിപാടിയില്‍ ഹൃസ്വ സന്ദര്‍ശനാര്‍ഥം യു.എ.ഇയില്‍ എത്തിയ ആലംപാടി ഖിള്ര്‍ ജമാഅത്ത് കമ്മിറ്റി അംഗം ഗോവ അബ്ദുല്ല ഹാജിക്ക് യുഎഇ ആലംപാടി ജമാഅത്ത് കമ്മിറ്റി സ്വീകരണം നല്‍കി. പ്രസിഡന്റ് സി.ബി മുഹമ്മദ് ഷാളണിയിച്ചു. ഭാരവാഹികള്‍ പങ്കെടുത്തു.
ഗോവ അബ്ദുല്ല ഹാജിക്ക് യുഎഇ ആലംപാടി ജമാഅത്ത് കമ്മിറ്റി സ്വീകരണം നല്‍കി
08:22:00
0
ദുബൈ: യു.എ.ഇ ആലംപാടി ജമാഅത്ത് കമ്മിറ്റിയുടെ ദുബൈയില്‍ നടന്ന ഹുബ്ബുറസൂല്‍ പരിപാടിയില്‍ ഹൃസ്വ സന്ദര്‍ശനാര്‍ഥം യു.എ.ഇയില്‍ എത്തിയ ആലംപാടി ഖിള്ര്‍ ജമാഅത്ത് കമ്മിറ്റി അംഗം ഗോവ അബ്ദുല്ല ഹാജിക്ക് യുഎഇ ആലംപാടി ജമാഅത്ത് കമ്മിറ്റി സ്വീകരണം നല്‍കി. പ്രസിഡന്റ് സി.ബി മുഹമ്മദ് ഷാളണിയിച്ചു. ഭാരവാഹികള്‍ പങ്കെടുത്തു.
Post a Comment
0 Comments