പത്തനംതിട്ടയില്‍ കറന്‍സി നോട്ടുകള്‍ ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍
evisionnews13:16:000
പത്തനംതിട്ട: പ്രമാടത്ത് കറന്‍സി നോട്ടുകള്‍ റോഡില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ചാക്കില്‍ കെട്ടിയ നിലയിലാണ് പണം കണ്ടത്. പത്ത്, ഇരുപത് രൂപയുടെ നോട്ടുകളാണ് ചാക്കിലെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.
Post a Comment
0 Comments