കണ്ണൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ശൈത്യകാല ഷെഡ്യൂള്‍ പ്രകാരം ജിദ്ദയിലേക്ക് എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വിസ് നടത്തും. നവംബര്‍ ആറ് മുതലാണ് സര്‍വിസ് തുടങ്ങുക. ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ഞായറാഴ്ച മാത്രമാണ് സര്‍വിസ്. രാവിലെ പത്തിന് കണ്ണൂരില്‍നിന്ന് പുറപ്പെടുന്ന വിമാനം പ്രാദേശികസമയം ഉച്ചക്ക് രണ്ടിന് ജിദ്ദയിലെത്തും.
ശൈത്യകാല ഷെഡ്യൂള്‍: കണ്ണൂര്‍- ജിദ്ദ വിമാനം നവംബറില്‍
09:29:00
0
കണ്ണൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ശൈത്യകാല ഷെഡ്യൂള്‍ പ്രകാരം ജിദ്ദയിലേക്ക് എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വിസ് നടത്തും. നവംബര്‍ ആറ് മുതലാണ് സര്‍വിസ് തുടങ്ങുക. ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ഞായറാഴ്ച മാത്രമാണ് സര്‍വിസ്. രാവിലെ പത്തിന് കണ്ണൂരില്‍നിന്ന് പുറപ്പെടുന്ന വിമാനം പ്രാദേശികസമയം ഉച്ചക്ക് രണ്ടിന് ജിദ്ദയിലെത്തും.
Post a Comment
0 Comments