കൊച്ചി (www.evisionnews.in): കൊച്ചിയില്‍ യുവതിയുടെ മൃതദേഹം കഴുത്തറുത്ത നിലയില്‍ കണ്ടെത്തി. മഹാരാഷ്ട്ര സ്വദേശിയായ ലക്ഷ്മി എന്നു പേരുള്ള യുവതിയാണ് മരിച്ചത്. ഇളംകുളത്തെ വീട്ടിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. യുവതിയെ കഴുത്തറത്ത് കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹം പ്ലാസ്റ്റിക് കവറില്‍ പൊതിയുകയായിരുന്നുവെന്നാണ് നിയമനം. മൃതദേഹത്തിന് നാലു ദിവസത്തെ പഴക്കമുണ്ടെന്നാണ് കണക്കാക്കുന്നത്. യുവതിക്കൊപ്പം മറ്റൊരു യുവാവും ഇവിടെ താമസിച്ചിരുന്നു. യുവാവിനെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദമ്പതികളെന്നാണ് യുവതിയും യുവാവും വീട്ടുടമസ്ഥരോട് പറഞ്ഞിരുന്നത്. അതേസമയം വീട്ടുടമയ്ക്ക് നല്‍കിയ തിരിച്ചറിയല്‍ രേഖകള്‍ വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതോടെ സംഭവത്തില്‍ അവ്യക്തത നിലനില്‍ക്കുകയാണ്.
കൊച്ചിയില്‍ യുവതിയുടെ മൃതദേഹം പ്ലാസ്റ്റിക് കവറില്‍
10:18:00
0

Post a Comment
0 Comments