Type Here to Get Search Results !

Bottom Ad

എരുതുംകടവ് മുഹ്യുദ്ധീന്‍ ജുമാ മസ്ജിദ് കമ്മിറ്റി ഷോപ്പിംഗ് കോംബ്ലക്‌സിന് കുറ്റിയടിച്ചു


കാസര്‍കോട്: അണങ്കൂരില്‍ നാഷണല്‍ ഹൈവേക്ക് അരികിലുള്ള എരുതുംകടവ് ജമാഅത്തിന്റെ ഭൂമിയില്‍ നിര്‍മ്മിക്കുന്ന ഷോപ്പിംഗ് കോംബ്ലക്‌സിന്റെ കുറ്റിയടിക്കല്‍ കര്‍മ്മം ബഹു: അബ്ദുല്‍ റഹ്‌മാന്‍ ശൈശൈഖ് തങ്ങള്‍ നിര്‍വഹിച്ചു. ജമാഅത് ഖത്തീബ് അബ്ദുല്‍ നാസിര്‍ ലത്തീഫി കൊടുവള്ളി, ജമാഅത്ത് പ്രസിഡന്റ് ജലീല്‍ എരുതുംകടവ്, സെക്രട്ടറി അബ്ദുറഹ്‌മാന്‍, യു.എ.ഇ കമ്മിറ്റി പ്രസിഡന്റ് അബ്ദുള്ള, ജമാഅത്ത് സഹഭാരവാഹികള്‍, നാട്ടുകാര്‍ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad