വെള്ളരിക്കുണ്ട് (www.evisionnews.in): എംഡിഎംഎ മയക്കുമരുന്നുമായി രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ സഞ്ചരിച്ച സ്‌കൂടറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.കോഴിക്കോട് സ്വദേശിയും വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ താമസക്കാരനുമായ സനല്‍ ചാക്കോ (20), ഇതേ സ്റ്റേഷന്‍ പരിധിയിലെ സി ജെ ആല്‍ബിന്‍ (21) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കാഞ്ഞങ്ങാട് ഡിവൈഎസ്പി പി ബാലകൃഷ്ണന്‍ നായര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വെള്ളരിക്കുണ്ട് എസ്‌ഐ എന്‍ പി വിജയകുമാറും സംഘവുമാണ് യുവാക്കളെ അറസ്റ്റ് ചെയ്തത്. സുനില്‍ ചാക്കോയില്‍ നിന്ന് 2.970 ഗ്രാം എംഡിഎംഎയും ആല്‍ബിന്റെ കൈയില്‍ നിന്ന് 1.140 ഗ്രാം എംഡിഎംഎയും പൊലീസ് കണ്ടെടുത്തു.
എംഡിഎംഎയുമായി 2 യുവാക്കള്‍ അറസ്റ്റില്‍; സഞ്ചരിച്ച സ്‌കൂടറും കസ്റ്റഡിയില്‍
18:02:00
0
വെള്ളരിക്കുണ്ട് (www.evisionnews.in): എംഡിഎംഎ മയക്കുമരുന്നുമായി രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ സഞ്ചരിച്ച സ്‌കൂടറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.കോഴിക്കോട് സ്വദേശിയും വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ താമസക്കാരനുമായ സനല്‍ ചാക്കോ (20), ഇതേ സ്റ്റേഷന്‍ പരിധിയിലെ സി ജെ ആല്‍ബിന്‍ (21) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കാഞ്ഞങ്ങാട് ഡിവൈഎസ്പി പി ബാലകൃഷ്ണന്‍ നായര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വെള്ളരിക്കുണ്ട് എസ്‌ഐ എന്‍ പി വിജയകുമാറും സംഘവുമാണ് യുവാക്കളെ അറസ്റ്റ് ചെയ്തത്. സുനില്‍ ചാക്കോയില്‍ നിന്ന് 2.970 ഗ്രാം എംഡിഎംഎയും ആല്‍ബിന്റെ കൈയില്‍ നിന്ന് 1.140 ഗ്രാം എംഡിഎംഎയും പൊലീസ് കണ്ടെടുത്തു.
Post a Comment
0 Comments