ഖത്തര്‍: കെഎംസിസി ഖത്തര്‍ കാസര്‍കോട് ജില്ലാ ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ പുതിയ ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു. ജനറല്‍ ബോഡിയോഗം സംസ്ഥാന പ്രസിഡന്റ് എസ് .എ .എം ബഷീര്‍ ഉദ്ഘാടനം ചെയ്തു. ലുക്മാനുല്‍ ഹക്കീം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സാദിഖ് പാക്യാര, സംസ്ഥാന ഉപദേശക സംഗം എം.പി ഷാഫി ഹാജി, സാലി ബേക്കല്‍, മുട്ടം മഹമൂദ്, കെഎസ് മുഹമ്മദ്, ആദം കുഞ്ഞി, എംവി ബഷീര്‍, നാസര്‍ കൈതക്കാട് സംസാരിച്ചു. വാര്‍ഷിക റിപ്പോര്‍ട്ട് സമീര്‍ ഉടുമ്പുന്തല അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി റഹീസ് പെരുമ്പ, സംസ്ഥാന വൈസ് പ്രസിഡന്റ് മുസ്തഫ ഏലത്തൂര്‍, സാദിഖ് പാലക്കാട്ട് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
ഭാരവാഹികള്‍: ലുക്മാനുല്‍ ഹക്കീം (പ്രസി), സമീര്‍ ഉടുമ്പുന്തല (ജന:സെക്ര), സിദീഖ് മണിയന്‍പാറ (ട്രഷ), ആദം കുഞ്ഞി, നാസര്‍ കൈതക്കാട്, മൊയ്തു ബേക്കല്‍, സഗീര്‍ ഇരിയ മാങ്ങാട് (വൈസ് പ്രഡി), ഷാനിഫ് പൈക്ക, മുഹമ്മദ് കെബി ബായാര്‍, അഷ്റഫ് ആവിയില്‍, സാദിഖ് കെസി (ജോ: സെക്ര).
Post a Comment
0 Comments