കാസര്‍കോട്: മുസ്ലിം ലീഗ് മെമ്പര്‍ഷിപ്പ് കാമ്പയിന്‍ നവമ്പര്‍ ഒന്ന് മുതല്‍ ആരംഭിക്കാനും ജില്ലയില്‍ അരലക്ഷം പുതിയ അംഗങ്ങളെ ചേര്‍ക്കാനും മുസ്ലിം ലീഗ് ജില്ലാ പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. പ്രസിഡണ്ട് ടി.ഇ.അബ്ദുല്ല അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ.അബ്ദുള്‍ റഹ്‌മാന്‍ സ്വാഗതം പറഞ്ഞു.
വാഹന അപകടത്തില്‍ മരണപ്പെട്ട ബേക്കൂര്‍ ജസീലുദ്ദീന്റെ വേര്‍പാടില്‍ യോഗം അനുശോചനം രേഖപ്പെടുത്തി. മെമ്പര്‍ഷിപ്പ് കാമ്പയിന്റെ ഭാഗമായി നിയോജക മണ്ഡലം കമ്മിറ്റികള്‍ വിളിച്ച് ചേര്‍ക്കാന്‍ തീരുമാനിച്ചു. മഞ്ചേശ്വരം ഒക്ടോബര്‍ 24 രണ്ട് മണി, കാസര്‍കോട് ഒക്ടോബര്‍ 24 മൂന്ന് മണി, ഉദുമ ഒക്ടോബര്‍ 26 രണ്ട് മണി, കാഞ്ഞങ്ങാട് ഒക്ടോബര്‍ 24 രാവിലെ 11 മണി, തൃക്കരിപ്പൂര്‍ ഒക്ടോബര്‍ 26 രണ്ട് മണി .മെമ്പര്‍ഷിപ്പ് കാമ്പയിന്‍ നിയോജക മണ്ഡലം തല സമിതിക്ക് യോഗം രൂപം നല്‍കി. മഞ്ചേശ്വരം മണ്ഡലംകല്ലട്ര മാഹിന്‍ ഹാജി (കണ്‍വീനര്‍) അഷ്‌റഫ് എടനീര്‍, അഡ്വ.പി.എ.ഫൈസല്‍(അംഗങ്ങള്‍), കാസര്‍കോട് മണ്ഡലം കെ.മുഹമ്മദ് കുഞ്ഞി (കണ്‍വീനര്‍) വി.കെ ബാവ ,എ.പി.ഉമ്മര്‍ ( അംഗങ്ങള്‍), ഉദുമ മണ്ഡലം വി.കെ.പി.ഹമീദലി (കണ്‍വീനര്‍) മൂസ ബി ചെര്‍ക്കള, കെ.പി. മുഹമ്മദ് അഷ്‌റഫ് ( അംഗങ്ങള്‍) കാഞ്ഞങ്ങാട് മണ്ഡലം എം.ബി.യൂസുഫ്(കണ്‍വീനര്‍) അസീസ് മരിക്കെ, സി.എ.അബ്ദുല്ലക്കുഞ്ഞി ( അംഗങ്ങള്‍) തൃക്കരിപ്പൂര്‍ മണ്ഡലം വി.പി.അബ്ദുള്‍ ഖാദര്‍ (കണ്‍വീനര്‍) പി.എം.മുനീര്‍ ഹാജി, അനസ്എതിര്‍ത്തോട് (അംഗങ്ങള്‍)
മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.പി.എം.എ.സലാം യോഗം ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി.അഹമ്മദലി, മെമ്പര്‍ഷിപ്പ് കാമ്പയിന്‍ ജില്ലാ കണ്‍വീനറും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയുമായ സി.പി.ചെറിയ മുഹമ്മദ്, ലോയേഴ്‌സ് ഫോറം സംസ്ഥാന പ്രസിഡണ്ട് അഡ്വ.മുഹമ്മദ് ഷാ, കല്ലട്ര മാഹിന്‍ ഹാജി, എന്‍.എ. നെല്ലിക്കുന്ന് എം.എല്‍. എ, എം.ബി. യൂസുഫ്, എം.സി. ഖമറുദ്ദീന്‍, അസീസ് മരിക്കെ, കെ. മുഹമ്മദ് കുഞ്ഞി, വി.പി. അബ്ദുല്‍ ഖാദര്‍, പി.എം. മുനീര്‍ ഹാജി, മൂസ ബി. ചെര്‍ക്കള, എ.ജി.സി. ബഷീര്‍, ടി.എ.മൂസ, എ.എം. കടവത്ത് , കെ.ഇ.എ. ബക്കര്‍, എം.പി. ജാഫര്‍, കെ.അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, എ. ബി. ശാഫി, ബഷീര്‍ വെള്ളിക്കോത്ത്, അഡ്വ. എം.ടി.പി. കരീം, സി.എച്ച്. മുഹമ്മദ് കുഞ്ഞി ചായിന്റടി, യൂസുഫ് ഹേരൂര്‍, അബൂബക്കര്‍ പെര്‍ദ്ദണ, മാഹിന്‍ കേളോട്, ഹാരിസ് ചൂരി, കല്ലട്ര അബ്ദുല്‍ ഖാദര്‍ , ടി.പി. കുഞ്ഞബ്ദുല്ല ഹാജി, എം. യൂസുഫ് മൊറങ്ങാനം, റഫീഖ് കോട്ടപ്പുറം, പൊറായിക്ക് മുഹമ്മദ്, കാപ്പില്‍ മുഹമ്മദ് പാഷ, കെ.ശാഫി ഹാജി, ഇ .അബൂബക്കര്‍ ഹാജി, എന്‍.എ. ഉമ്മര്‍, എം. അബ്ദുല്ല മുഗു, അബ്ബാസ് ഓണന്ത, കെ. എം. അബ്ദുല്‍ റഹ്‌മാന്‍, അഷറഫ് എടനീര്‍, സഹീര്‍ ആസിഫ്, അനസ് എതിര്‍ ത്തോട്, ഇര്‍ഷാദ് മൊഗ്രാല്‍, കെ.പി. മുഹമ്മദ് അഷ്‌റഫ് , എ. അഹമ്മദ് ഹാജി, അന്‍വര്‍ ചേരങ്കൈ, സലീം തളങ്കര, ഹുസൈന്‍സി.മാണിക്കോത്ത്, ആയിഷത്ത് താഹിറ, പി.പി. നസീമ ടീച്ചര്‍, എ.പി. ഉമ്മര്‍, സി.എ. അബ്ദുല്ല കുഞ്ഞി ഹാജി, അഡ്വ. പി. എ.ഫൈസല്‍, മുത്തലിബ് പാറക്കെട്ട്, മുംതാസ് സമീറ സി.എ., കലാഭവന്‍ രാജു, ഖാദര്‍ ഹാജി ചെങ്കള, ഇബ്രാഹിം പാലാട്ട് പ്രസംഗിച്ചു.
Post a Comment
0 Comments