പട്‌ല: ജില്ലയിലെ പ്രശസ്തമായ അംഗീകൃത ഫുട്‌ബോള്‍ ക്ലബുകളിലൊന്നായ യുപിഎഫ്‌സിയുടെ പുതിയ കമ്മറ്റി നിലവില്‍ വന്നു. ജനറല്‍ ബോഡി യോഗത്തില്‍ 15 എക്‌സിക്യൂട്ടീവ് അംഗങ്ങളെ തിരഞ്ഞെടുത്തു. എക്‌സിക്യൂട്ടീവ് യോഗത്തില്‍ യുപിഎഫ്‌സിയുടെ 2022-23 വര്‍ഷത്തേക്കുള്ള ഭാരവാഹികളായി ഇല്യാസ് മലബാറി (പ്രസി)നെയും നാഫി പട്‌ല (ജന. സെക്ര)യെയും ട്രഷററായി മഷ്‌റൂഫിനെയും തിരഞ്ഞെടുത്തു. വൈസ് പ്രസി: ഇഖ്ബാല്‍ പട്‌ല. സെക്ര: മുസ്തഫ, അഷ്താഫ്. ക്ലബിന്റെ ഗള്‍ഫ് മേഖലാ ചാപ്റ്ററുകള്‍ രൂപീകരിക്കാനും മറ്റു പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്താനും യോഗം തീരുമാനിച്ചു.
യുനൈറ്റഡ് പട്‌ള ഫുട്‌ബോള്‍ ക്ലബ് ഭാരവാഹികള്‍
15:29:00
0

Post a Comment
0 Comments