ഉപ്പള (www.evisionnews.in): രാത്രി ഭക്ഷണം കഴിച്ച് വീട്ടില്‍ കിടന്നയാളെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ജോട്ക്കല്ല് കൈയ്യാര്‍ സൊത്തി ഹൗസിലെ നാഗേഷ ആചാര്യ (61) ആണ് മരിച്ചത്. ഇന്നലെ രാത്രി ഭക്ഷണം കഴിച്ച് കിടന്നതായിരുന്നു. വീട്ടില്‍ കാണാത്തതിനെ തുടര്‍ന്ന് അന്വേഷിക്കുന്നതിനിടെയാണ് വീട്ടുമുറ്റത്തെ കിണറ്റില്‍ മൃതദേഹം കാണുന്നത്. ഭാര്യ: സൗമ്യ. കുമ്പള പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.
രാത്രി ഭക്ഷണം കഴിച്ച് കിടന്നയാള്‍ കിണറ്റില്‍ മരിച്ച നിലയില്‍
16:54:00
0
ഉപ്പള (www.evisionnews.in): രാത്രി ഭക്ഷണം കഴിച്ച് വീട്ടില്‍ കിടന്നയാളെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ജോട്ക്കല്ല് കൈയ്യാര്‍ സൊത്തി ഹൗസിലെ നാഗേഷ ആചാര്യ (61) ആണ് മരിച്ചത്. ഇന്നലെ രാത്രി ഭക്ഷണം കഴിച്ച് കിടന്നതായിരുന്നു. വീട്ടില്‍ കാണാത്തതിനെ തുടര്‍ന്ന് അന്വേഷിക്കുന്നതിനിടെയാണ് വീട്ടുമുറ്റത്തെ കിണറ്റില്‍ മൃതദേഹം കാണുന്നത്. ഭാര്യ: സൗമ്യ. കുമ്പള പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.
Post a Comment
0 Comments