കുമ്പള (www.evisionnews.in): ചികിത്സയുമായി ബന്ധപ്പെട്ട് മകളുടെ വീട്ടിലെത്തിയ കര്‍ണാടക സുള്ള്യ സ്വദേശിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. സുള്ള്യയിലെ എം. സദാശിവ(65)ആണ് മരിച്ചത്. ഇരുകാലുകള്‍ക്കും രോഗം ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സാസൗകര്യാര്‍ത്ഥം ഒരു മാസം മുമ്പാണ് സദാശിവ കുമ്പള കഞ്ചിക്കട്ടയിലുള്ള മകള്‍ സുജിത്രയുടെ വീട്ടിലെത്തിയത്. ഇന്നലെ രാത്രി ഭക്ഷണം കഴിച്ച് കിടന്ന സദാശിവയെ ഇന്ന് പുലര്‍ച്ചെ 2 മണിയോടെ കാണാത്തതിനെ തുടര്‍ന്ന് അന്വേഷിക്കുമ്പോഴാണ് വീടിന് തൊട്ടടുത്തുള്ള ഷെഡില്‍ തൂങ്ങി മരിച്ച നിലയില്‍ കാണുന്നത്. ഭാര്യ: യശോദ. മകന്‍: കൃപ്പ.
ചികിത്സയുമായി ബന്ധപ്പെട്ട് മകളുടെ വീട്ടിലെത്തിയയാള്‍ തൂങ്ങി മരിച്ച നിലയില്‍
16:33:00
0
കുമ്പള (www.evisionnews.in): ചികിത്സയുമായി ബന്ധപ്പെട്ട് മകളുടെ വീട്ടിലെത്തിയ കര്‍ണാടക സുള്ള്യ സ്വദേശിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. സുള്ള്യയിലെ എം. സദാശിവ(65)ആണ് മരിച്ചത്. ഇരുകാലുകള്‍ക്കും രോഗം ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സാസൗകര്യാര്‍ത്ഥം ഒരു മാസം മുമ്പാണ് സദാശിവ കുമ്പള കഞ്ചിക്കട്ടയിലുള്ള മകള്‍ സുജിത്രയുടെ വീട്ടിലെത്തിയത്. ഇന്നലെ രാത്രി ഭക്ഷണം കഴിച്ച് കിടന്ന സദാശിവയെ ഇന്ന് പുലര്‍ച്ചെ 2 മണിയോടെ കാണാത്തതിനെ തുടര്‍ന്ന് അന്വേഷിക്കുമ്പോഴാണ് വീടിന് തൊട്ടടുത്തുള്ള ഷെഡില്‍ തൂങ്ങി മരിച്ച നിലയില്‍ കാണുന്നത്. ഭാര്യ: യശോദ. മകന്‍: കൃപ്പ.
Post a Comment
0 Comments