ചൗക്കി (www.evisionnews.in): ദിവസങ്ങള്‍ക്ക് മുമ്പ് നാട്ടിലെത്തിയ പ്രവാസി കുഴഞ്ഞുവീണ് മരിച്ചു. ചൗക്കി ബദര്‍ ജുമാ മസ്ജിദിനടുത്ത് താമസിക്കുന്ന ബികെ ശരീഫ് (45) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ചെയാണ് മരണം സംഭവിച്ചത്. സഊദി അറേബ്യയിലെ ജിദ്ദയില്‍ നിന്ന് കഴിഞ്ഞ വ്യാഴാഴ്ചയാണ് ശരീഫ് നാട്ടിലെത്തിയത്. നബിദിനാഘോഷ പരിപാടിയിലും, മൊഗ്രാല്‍ ശാഫി ജുമാ മസ്ജിദ് ഉദ്ഘാടന വേളയിലും സജീവമായി രംഗത്തുണ്ടായിരുന്നു. പരേതനായ സീമാന്‍ ബികെ മുഹമ്മദ് മൊഗ്രാല്‍ - ഖദീജ ദമ്പതികളുടെ മകനാണ്. ഭാര്യ: നസീറ. മക്കള്‍: ഫാത്വിമത് സന, ഫാത്വിമത് സദ, മറിയം ഇസ. സഹോദരങ്ങള്‍: ബികെ കലാം (സൗദി അറേബ്യ), സത്താര്‍, കബീര്‍. ഖബറടക്കം ചൗക്കി കുന്നില്‍ മസ്ജിദ് ഖബര്‍സ്ഥാനില്‍. നിര്യാണത്തില്‍ മൊഗ്രാല്‍ ദേശീയവേദി, മീലാദ് നഗര്‍ മീലാദ് ട്രസ്റ്റ് അനുശോചിച്ചു.
ദിവസങ്ങള്‍ക്ക് മുമ്പ് നാട്ടിലെത്തിയ പ്രവാസി കുഴഞ്ഞുവീണ് മരിച്ചു
17:26:00
0
ചൗക്കി (www.evisionnews.in): ദിവസങ്ങള്‍ക്ക് മുമ്പ് നാട്ടിലെത്തിയ പ്രവാസി കുഴഞ്ഞുവീണ് മരിച്ചു. ചൗക്കി ബദര്‍ ജുമാ മസ്ജിദിനടുത്ത് താമസിക്കുന്ന ബികെ ശരീഫ് (45) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ചെയാണ് മരണം സംഭവിച്ചത്. സഊദി അറേബ്യയിലെ ജിദ്ദയില്‍ നിന്ന് കഴിഞ്ഞ വ്യാഴാഴ്ചയാണ് ശരീഫ് നാട്ടിലെത്തിയത്. നബിദിനാഘോഷ പരിപാടിയിലും, മൊഗ്രാല്‍ ശാഫി ജുമാ മസ്ജിദ് ഉദ്ഘാടന വേളയിലും സജീവമായി രംഗത്തുണ്ടായിരുന്നു. പരേതനായ സീമാന്‍ ബികെ മുഹമ്മദ് മൊഗ്രാല്‍ - ഖദീജ ദമ്പതികളുടെ മകനാണ്. ഭാര്യ: നസീറ. മക്കള്‍: ഫാത്വിമത് സന, ഫാത്വിമത് സദ, മറിയം ഇസ. സഹോദരങ്ങള്‍: ബികെ കലാം (സൗദി അറേബ്യ), സത്താര്‍, കബീര്‍. ഖബറടക്കം ചൗക്കി കുന്നില്‍ മസ്ജിദ് ഖബര്‍സ്ഥാനില്‍. നിര്യാണത്തില്‍ മൊഗ്രാല്‍ ദേശീയവേദി, മീലാദ് നഗര്‍ മീലാദ് ട്രസ്റ്റ് അനുശോചിച്ചു.
Post a Comment
0 Comments