ദമ്മാം: കാസര്‍കോട് ഡിസ്ട്രിക്ട് സോഷ്യല്‍ ഫോറം ദമ്മാം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ദല്ലാ അല്‍ ദമ്മാം കെഡിഎസ്എഫ്- കെയുസിഎല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് 13ന് രാത്രി 10 മണിക്ക് ദമ്മാം ഗൂഖ ക്രിക്കറ്റ് അക്കാഡമി സ്റ്റേഡിയത്തില്‍ നടക്കും, ജില്ലയിലെ എട്ടു പ്രമുഖ ടീമുകള്‍ പങ്കെടുക്കുന്ന മത്സരങ്ങള്‍ പുലര്‍ച്ച വരെ നീണ്ടുനില്‍ക്കും. മാമാങ്കത്തിന് മുന്നോടിയായി നടന്ന ട്രോഫി- ജേഴ്‌സി പ്രകാശന ചടങ്ങില്‍ കമ്മിറ്റി ഭാരവാഹികളും ടീം പ്രതിനിധികളും പങ്കെടുത്തു. ട്രോഫി പ്രകാശനം സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ്് ഷാഫി ചെടേക്കാലും ദമ്മാം കമ്മിറ്റി പ്രസിഡണ്ട് നവാസ് അണങ്കൂറും ചേര്‍ന്നു നിര്‍വഹിച്ചു. ജേഴ്‌സി പ്രകാശനം നസീര്‍ ഷാഫിക്ക് നല്‍കി സാജു തെരുവത്തും നിര്‍വഹിച്ചു. ക്രിക്കറ്റ് മാമാങ്കത്തിലേക്ക് മുഴുവന്‍ കായിക പ്രേമികളെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
കെ.ഡി.എസ്.എഫ് ക്രിക്കറ്റ് ലീഗ് 13ന്
11:07:00
0

Post a Comment
0 Comments