കൊച്ചി: പ്രഗ്‌നന്‍സി പോസീറ്റിവ് സ്ട്രിപ്പ് ചിത്രം പങ്കുവെച്ച് പ്രമുഖ നടി പാര്‍വതി തെരുവോത്ത്. 'വണ്ടര്‍ ബിഗിന്‍സ്'എന്ന കുറിപ്പോടെ പങ്കുവെച്ച ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഗര്‍ഭണിയുടെ ഇമോജിയും ലവ് റിയാക്ഷനും പങ്കുവച്ചാണ് പോസ്റ്റ്. എന്നാല്‍ ഇതെന്താണ് എന്ന് പലര്‍ക്കും പിടികിട്ടിയിട്ടില്ല. പുതിയ ചിത്രത്തിന്റെ പ്രമോഷന് വേണ്ടിയുള്ള ചിത്രമാകും എന്നാണു ചിലരുടെ കമന്റുകള്‍. അക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ വന്നിട്ടില്ല എങ്കിലും അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പ്രമോഷന്‍ എന്നാണ് സൂചനകള്‍. 'വണ്ടര്‍ വുമണ്‍' എന്നാകും ചിത്രത്തിന്റെ പേരെന്നും ചിലര്‍ കമന്റുകളില്‍ പറയുന്നു. ഗായിക ചിന്മയി ശ്രീപദ, ബോളിവുഡ് നടി സ്വര ഭാസ്‌കര്‍, റിമ കല്ലിങ്കല്‍ തുടങ്ങിയ താരങ്ങള്‍ പാര്‍വതിക്ക് ആശംസകള്‍ നേര്‍ന്നിട്ടുണ്ട്. പ്രഗ്‌നന്‍സി ടെസ്റ്റ് പൊസിറ്റീവ് ആയ ചിത്രം നിത്യാമേനോനും പങ്കുവെച്ചിട്ടുണ്ട്.
പാര്‍വതി തിരുവത്ത് അമ്മയാകുന്നു..? 'പ്രഗ്നന്‍സി ടെസ്റ്റ് പൊസിറ്റീവ്' ചിത്രം പങ്കുവച്ച് നടി
18:09:00
0
കൊച്ചി: പ്രഗ്‌നന്‍സി പോസീറ്റിവ് സ്ട്രിപ്പ് ചിത്രം പങ്കുവെച്ച് പ്രമുഖ നടി പാര്‍വതി തെരുവോത്ത്. 'വണ്ടര്‍ ബിഗിന്‍സ്'എന്ന കുറിപ്പോടെ പങ്കുവെച്ച ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഗര്‍ഭണിയുടെ ഇമോജിയും ലവ് റിയാക്ഷനും പങ്കുവച്ചാണ് പോസ്റ്റ്. എന്നാല്‍ ഇതെന്താണ് എന്ന് പലര്‍ക്കും പിടികിട്ടിയിട്ടില്ല. പുതിയ ചിത്രത്തിന്റെ പ്രമോഷന് വേണ്ടിയുള്ള ചിത്രമാകും എന്നാണു ചിലരുടെ കമന്റുകള്‍. അക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ വന്നിട്ടില്ല എങ്കിലും അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പ്രമോഷന്‍ എന്നാണ് സൂചനകള്‍. 'വണ്ടര്‍ വുമണ്‍' എന്നാകും ചിത്രത്തിന്റെ പേരെന്നും ചിലര്‍ കമന്റുകളില്‍ പറയുന്നു. ഗായിക ചിന്മയി ശ്രീപദ, ബോളിവുഡ് നടി സ്വര ഭാസ്‌കര്‍, റിമ കല്ലിങ്കല്‍ തുടങ്ങിയ താരങ്ങള്‍ പാര്‍വതിക്ക് ആശംസകള്‍ നേര്‍ന്നിട്ടുണ്ട്. പ്രഗ്‌നന്‍സി ടെസ്റ്റ് പൊസിറ്റീവ് ആയ ചിത്രം നിത്യാമേനോനും പങ്കുവെച്ചിട്ടുണ്ട്.
Post a Comment
0 Comments