കാസര്‍കോട്: ആശുപത്രിയിലെത്തി ഒ.പി ടികറ്റെടുത്ത് ഡോക്ടറെ കാണാന്‍ നില്‍ക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ബദിയടുക്ക ഉക്കിനടുക്ക ദമ്പെ മൂലയിലെ ഡി. രവി (39) യാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ കൈവേദനയെ തുടര്‍ന്ന് കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തി ഒ.പി ടിക്കറ്റെടുത്ത് ഡോക്ടറെ കാണാന്‍ ക്യൂ നില്‍ക്കുന്നതിനിടയിലാണ് യുവാവ് കുഴഞ്ഞുവീണത്. ഉടന്‍ വൈദ്യ സഹായം നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരേതനായ വെങ്കപ്പ നായിക് - സരസ്വതി ദമ്പതികളുടെ മകനാണ്. ഭാര്യ: രത്‌നാവതി. മക്കള്‍: തൃഷ, ദീക്ഷ. സഹോദരങ്ങള്‍: സൂര്യനാരായണ, ഉദയ.
ആശുപത്രിയില്‍ ഒ.പി ടിക്കറ്റെടുത്ത് ഡോക്ടറെ കാണാന്‍ ക്യൂ നില്‍ക്കുന്നതിനിടെ യുവാവ് മരിച്ചു
15:08:00
0
കാസര്‍കോട്: ആശുപത്രിയിലെത്തി ഒ.പി ടികറ്റെടുത്ത് ഡോക്ടറെ കാണാന്‍ നില്‍ക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ബദിയടുക്ക ഉക്കിനടുക്ക ദമ്പെ മൂലയിലെ ഡി. രവി (39) യാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ കൈവേദനയെ തുടര്‍ന്ന് കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തി ഒ.പി ടിക്കറ്റെടുത്ത് ഡോക്ടറെ കാണാന്‍ ക്യൂ നില്‍ക്കുന്നതിനിടയിലാണ് യുവാവ് കുഴഞ്ഞുവീണത്. ഉടന്‍ വൈദ്യ സഹായം നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരേതനായ വെങ്കപ്പ നായിക് - സരസ്വതി ദമ്പതികളുടെ മകനാണ്. ഭാര്യ: രത്‌നാവതി. മക്കള്‍: തൃഷ, ദീക്ഷ. സഹോദരങ്ങള്‍: സൂര്യനാരായണ, ഉദയ.
Post a Comment
0 Comments