മംഗളൂരു: മംഗളൂരുവില്‍ ശാരദോത്സവത്തിന്റെ ഫ്ളക്സ് ബോര്‍ഡ് കീറി സാമുദായികസംഘര്‍ഷത്തിന് ശ്രമം നടത്തിയ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. സുമിത് ഹെഗ്ഡെ, യതീഷ് പൂജാരി, പ്രവീണ്‍ പൂജാരി എന്നിവരാണ് അറസ്റ്റിലായത്. പ്രതികള്‍ ഉപയോഗിച്ച സ്വിഫ്റ്റ് കാറും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഒക്ടോബര്‍ 8നാണ് സംഭവം. സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കാന്‍ ശ്രമിച്ചതിന് മംഗളൂരു റൂറല്‍ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
മംഗളൂരുവില്‍ ശാരദോത്സവത്തിന്റെ ഫ്ളക്സ് ബോര്‍ഡ് കീറി സംഘര്‍ഷത്തിന് ശ്രമം; മൂന്നുപേര്‍ അറസ്റ്റില്‍
10:32:00
0
മംഗളൂരു: മംഗളൂരുവില്‍ ശാരദോത്സവത്തിന്റെ ഫ്ളക്സ് ബോര്‍ഡ് കീറി സാമുദായികസംഘര്‍ഷത്തിന് ശ്രമം നടത്തിയ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. സുമിത് ഹെഗ്ഡെ, യതീഷ് പൂജാരി, പ്രവീണ്‍ പൂജാരി എന്നിവരാണ് അറസ്റ്റിലായത്. പ്രതികള്‍ ഉപയോഗിച്ച സ്വിഫ്റ്റ് കാറും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഒക്ടോബര്‍ 8നാണ് സംഭവം. സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കാന്‍ ശ്രമിച്ചതിന് മംഗളൂരു റൂറല്‍ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
Post a Comment
0 Comments