ചെര്‍ക്കള (www.evisionnews.in): ചെര്‍ക്കള ബാലടുക്ക പഴയകാല പിഡബ്യൂഡി കോണ്‍ട്രാക്ടറും പ്രവാസിയുമായ സിപി അബ്ദുല്‍ റഹ്‌മാന്‍ ഹാജി (86) നിര്യാതനായി. ഭാര്യ ബീഫാത്തിമ. മക്കള്‍ ഖദീജ, താഹിറ, റംല, മിസ്രിയ, മുസ്തഫ, മുജീബ്, മരുമക്കള്‍ അഹമ്മദ്, അബ്ബാസ്, അബ്ദുല്‍ റഹ്്മാന്‍, ബാവ, ഫഹീമ, തസ്ഫിയ. ഖബറടക്കം ഉച്ചക്ക് 12 മണിക്ക് ചെര്‍ക്കള മൂഹിയദ്ദീന്‍ വലിയ ജുമാ മസ്ജിദില്‍.
ചെര്‍ക്കള ബാലടുക്കയിലെ സിപി അബ്ദുല്‍ റഹ്‌മാന്‍ ഹാജി നിര്യാതനായി
10:04:00
0
ചെര്‍ക്കള (www.evisionnews.in): ചെര്‍ക്കള ബാലടുക്ക പഴയകാല പിഡബ്യൂഡി കോണ്‍ട്രാക്ടറും പ്രവാസിയുമായ സിപി അബ്ദുല്‍ റഹ്‌മാന്‍ ഹാജി (86) നിര്യാതനായി. ഭാര്യ ബീഫാത്തിമ. മക്കള്‍ ഖദീജ, താഹിറ, റംല, മിസ്രിയ, മുസ്തഫ, മുജീബ്, മരുമക്കള്‍ അഹമ്മദ്, അബ്ബാസ്, അബ്ദുല്‍ റഹ്്മാന്‍, ബാവ, ഫഹീമ, തസ്ഫിയ. ഖബറടക്കം ഉച്ചക്ക് 12 മണിക്ക് ചെര്‍ക്കള മൂഹിയദ്ദീന്‍ വലിയ ജുമാ മസ്ജിദില്‍.
Post a Comment
0 Comments