ദുബൈ: യു.എ.ഇ ബേര്‍ക്ക ജമാഅത്ത് കമ്മിറ്റിയുടെ ജനറല്‍ ബോഡി യോഗം ഹനീഫ് എരിയാല്‍ ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ റഹ്‌മാന്‍ ബേര്‍ക്ക പ്രാര്‍ഥനക്ക നേതൃത്വം നല്‍കി. ഭാരവാഹികള്‍: അബ്ദുല്‍ റഷീദ് ബേര്‍ക്ക (പ്രസി), റിയാസ് സി, ബഷീര്‍ കുണ്ടാര്‍ (വൈസ് പ്രസി), അബ്ദുല്‍ ഹക്കീം (ജന. സെക്ര), ഷരീഫ് പലകുഴി, ഹനീഫ് ഷെയ്ക് (സെക്ര), റിയാസ് എരിയാല്‍ (ട്രഷ). കോര്‍ഡിനേറ്ററായി റിസ്വാന്‍ സി കാദി ബേബിയെയും അഡൈ്വസറി മെമ്പറായി ഹനീഫ് എരിയാല്‍, അബ്ദുല്‍ റഹ്‌മാന്‍, ബി ദാവൂദ്, കെ.എ കാദര്‍ എരിയാല്‍ എന്നിവരെയും തിരഞ്ഞെടുത്തു.
യു.എ.ഇ ബേര്‍ക്ക ജമാഅത്ത് കമ്മിറ്റി ഭാരവാഹികള്‍
15:38:00
0
ദുബൈ: യു.എ.ഇ ബേര്‍ക്ക ജമാഅത്ത് കമ്മിറ്റിയുടെ ജനറല്‍ ബോഡി യോഗം ഹനീഫ് എരിയാല്‍ ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ റഹ്‌മാന്‍ ബേര്‍ക്ക പ്രാര്‍ഥനക്ക നേതൃത്വം നല്‍കി. ഭാരവാഹികള്‍: അബ്ദുല്‍ റഷീദ് ബേര്‍ക്ക (പ്രസി), റിയാസ് സി, ബഷീര്‍ കുണ്ടാര്‍ (വൈസ് പ്രസി), അബ്ദുല്‍ ഹക്കീം (ജന. സെക്ര), ഷരീഫ് പലകുഴി, ഹനീഫ് ഷെയ്ക് (സെക്ര), റിയാസ് എരിയാല്‍ (ട്രഷ). കോര്‍ഡിനേറ്ററായി റിസ്വാന്‍ സി കാദി ബേബിയെയും അഡൈ്വസറി മെമ്പറായി ഹനീഫ് എരിയാല്‍, അബ്ദുല്‍ റഹ്‌മാന്‍, ബി ദാവൂദ്, കെ.എ കാദര്‍ എരിയാല്‍ എന്നിവരെയും തിരഞ്ഞെടുത്തു.
Post a Comment
0 Comments