തായ്‌പേയ്: തെക്കുകിഴക്കന്‍ തായ്‌വാനിലുണ്ടായ ശക്തമായ ഭൂചലനത്തെ തുടര്‍ന്ന് മേഖലയില്‍ സുനാമി മുന്നറിയിപ്പ്. റിക്ടര്‍ സ്‌കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് തായ്തുങ് നഗരത്തിന് വടക്കായി അനുഭവപ്പെട്ടത്. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നിട്ടുണ്ട്. നാശനഷ്ടങ്ങള്‍ കണക്കാക്കി വരുന്നതേയുള്ളു. കിഴക്കന്‍ തീരത്ത് ഒരു സ്റ്റേഷനില്‍ ടെയിനിന്റെ ബോഗി പാളം തെറ്റിയതായും ചില കെട്ടിടങ്ങള്‍ തകര്‍ന്നതായും തായ്വാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
തെക്കുകിഴക്കന്‍ തായ്‌വാനില്‍ ഭൂചലനം: സുനാമി മുന്നറിയിപ്പ്
22:21:00
0
തായ്‌പേയ്: തെക്കുകിഴക്കന്‍ തായ്‌വാനിലുണ്ടായ ശക്തമായ ഭൂചലനത്തെ തുടര്‍ന്ന് മേഖലയില്‍ സുനാമി മുന്നറിയിപ്പ്. റിക്ടര്‍ സ്‌കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് തായ്തുങ് നഗരത്തിന് വടക്കായി അനുഭവപ്പെട്ടത്. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നിട്ടുണ്ട്. നാശനഷ്ടങ്ങള്‍ കണക്കാക്കി വരുന്നതേയുള്ളു. കിഴക്കന്‍ തീരത്ത് ഒരു സ്റ്റേഷനില്‍ ടെയിനിന്റെ ബോഗി പാളം തെറ്റിയതായും ചില കെട്ടിടങ്ങള്‍ തകര്‍ന്നതായും തായ്വാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Tags
Post a Comment
0 Comments