ചട്ടഞ്ചാല്‍ (www.evisionnews.in): 'ധൈഷണിക വിദ്യാര്‍ത്ഥിത്വം നൈതിക സംവേദനം' എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നയിക്കുന്ന കാമ്പസ് യാത്രയ്ക്ക് 23ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് ചട്ടഞ്ചാല്‍ എം.ഐ.സി ആര്‍ട്സ് ആന്റ് കോളജില്‍ നടക്കുന്ന സ്വീകരണ സമ്മേളനത്തിന്റെ ഭാഗമായി എം.ഐ.സി ദഅവാ കോളജില്‍ സ്വാഗത സംഘം ഓഫീസ് തുറന്നു. സ്വാഗത സംഘം ചെയര്‍മാന്‍ ടി.ഡി അഹമ്മദ് കബീര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറര്‍ യൂനുസ് ഫൈസി കാക്കടവ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ഫാറൂഖ് ദാരിമി കൊല്ലമ്പാടി സ്വാഗതം പറഞ്ഞു. സ്വാഗതം സംഘം ഭാരവാഹികളായ മൊയ്തു മൗലവി ചെര്‍ക്കള, റൗഫ് ബാവിക്കര, ഫോറിന്‍ മുഹമ്മദ്, ലത്തീഫ് മൗലവി ചെര്‍ക്കള, ഖാദര്‍ കണ്ണമ്പിള്ളി, അബ്ബാസ് ഹാജി, ഹാഷിര്‍ എതിര്‍ത്തോട്, ദാവൂദ് അര്‍ഷദി, അസ്്ലം ജലാലി, ഹാഷിര്‍ അസ്ഹരി, വഹാബ് മാടനൂര്‍, നിസാം ദേലംപാടി, രിഫാഇ ബേക്കല്‍, നുഅ്മാന്‍ ചേരൂര്‍, അന്‍സാര്‍ പടന്ന സംബന്ധിച്ചു.
എസ്.കെ.എസ്.എസ്.എഫ് കാമ്പസ് യാത്രാ സ്വീകരണം: സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു
09:39:00
0
ചട്ടഞ്ചാല്‍ (www.evisionnews.in): 'ധൈഷണിക വിദ്യാര്‍ത്ഥിത്വം നൈതിക സംവേദനം' എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നയിക്കുന്ന കാമ്പസ് യാത്രയ്ക്ക് 23ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് ചട്ടഞ്ചാല്‍ എം.ഐ.സി ആര്‍ട്സ് ആന്റ് കോളജില്‍ നടക്കുന്ന സ്വീകരണ സമ്മേളനത്തിന്റെ ഭാഗമായി എം.ഐ.സി ദഅവാ കോളജില്‍ സ്വാഗത സംഘം ഓഫീസ് തുറന്നു. സ്വാഗത സംഘം ചെയര്‍മാന്‍ ടി.ഡി അഹമ്മദ് കബീര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറര്‍ യൂനുസ് ഫൈസി കാക്കടവ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ഫാറൂഖ് ദാരിമി കൊല്ലമ്പാടി സ്വാഗതം പറഞ്ഞു. സ്വാഗതം സംഘം ഭാരവാഹികളായ മൊയ്തു മൗലവി ചെര്‍ക്കള, റൗഫ് ബാവിക്കര, ഫോറിന്‍ മുഹമ്മദ്, ലത്തീഫ് മൗലവി ചെര്‍ക്കള, ഖാദര്‍ കണ്ണമ്പിള്ളി, അബ്ബാസ് ഹാജി, ഹാഷിര്‍ എതിര്‍ത്തോട്, ദാവൂദ് അര്‍ഷദി, അസ്്ലം ജലാലി, ഹാഷിര്‍ അസ്ഹരി, വഹാബ് മാടനൂര്‍, നിസാം ദേലംപാടി, രിഫാഇ ബേക്കല്‍, നുഅ്മാന്‍ ചേരൂര്‍, അന്‍സാര്‍ പടന്ന സംബന്ധിച്ചു.
Post a Comment
0 Comments