തിരുവനന്തപുരം (www.evisionnews.in): നായ ബൈക്കിന് കുറുകെ ചാടിയതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കുന്നത്തുകാല്‍, മൂവേരിക്കര റോഡരികത്ത് വീട്ടില്‍ അജിന്‍ എ.എസ് (25) ആണ് മരിച്ചത്. സെപ്തംബര്‍ ഒമ്പത് വെള്ളിയാഴ്ചയായിരുന്നു അപകടം. അരുവിയോട് ജങ്ഷനില്‍ വച്ച് തെരുവ് നായ കുറുകെ ചാടുകയായിരുന്നു. ബൈക്കില്‍ നിന്ന് തലയിടിച്ചുവീണ് ഗുരുതര പരിക്കേറ്റ അജിനെ ഉടന്‍ തന്നെ കാരക്കോണം മെഡിക്കല്‍ കോളജില്‍ എത്തിച്ചു. ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ അജിന്‍ വെന്റിലേറ്ററിലിരിക്കെ ഇന്നലെ രാത്രിയാണ് മരിച്ചത്.
നായ ബൈക്കിനു കുറുകെ ചാടി അപകടം: യുവാവ് മരിച്ചു
12:52:00
0
തിരുവനന്തപുരം (www.evisionnews.in): നായ ബൈക്കിന് കുറുകെ ചാടിയതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കുന്നത്തുകാല്‍, മൂവേരിക്കര റോഡരികത്ത് വീട്ടില്‍ അജിന്‍ എ.എസ് (25) ആണ് മരിച്ചത്. സെപ്തംബര്‍ ഒമ്പത് വെള്ളിയാഴ്ചയായിരുന്നു അപകടം. അരുവിയോട് ജങ്ഷനില്‍ വച്ച് തെരുവ് നായ കുറുകെ ചാടുകയായിരുന്നു. ബൈക്കില്‍ നിന്ന് തലയിടിച്ചുവീണ് ഗുരുതര പരിക്കേറ്റ അജിനെ ഉടന്‍ തന്നെ കാരക്കോണം മെഡിക്കല്‍ കോളജില്‍ എത്തിച്ചു. ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ അജിന്‍ വെന്റിലേറ്ററിലിരിക്കെ ഇന്നലെ രാത്രിയാണ് മരിച്ചത്.
Post a Comment
0 Comments