മുന്‍ മന്ത്രി എന്‍.എം ജോസഫ് അന്തരിച്ചു
09:56:00
0
പാലാ: മുന്‍ മന്ത്രിയും ജനതാദള്‍(എസ്) സംസ്ഥാന പ്രസിഡന്റുമായിരുന്ന പ്രൊഫ. എന്‍.എം ജോസഫ് (79) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെയോടെ പാലാ മരിയന്‍ മെഡിക്കല്‍ സെന്ററിലായിരുന്നു അന്ത്യം. സംസ്‌കാരം ബുധനാഴ്ച. 1987 മുതല്‍ 1991 വരെ നായനാര്‍ മന്ത്രിസഭയില്‍ വനംവകുപ്പ് മന്ത്രിയായിരുന്നു. 1987ല്‍ പൂഞ്ഞാറില്‍നിന്ന് ജനതാപാര്‍ട്ടി പ്രതിനിധിയായാണ് എന്‍ എം ജോസഫ് നിയമസഭയിലെത്തിയത്. അന്ന് പി.സി ജോര്‍ജിനെയാണ് എന്‍.എം ജോസഫ് പരാജയപ്പെടുത്തിയത്.
Post a Comment
0 Comments