കാസര്‍കോട് (www.evisionnews.in): സംസ്ഥാനത്ത് വീണ്ടും മങ്കി പോക്സ് സ്ഥിരീകരിച്ചു. യുഎഇയില്‍ നിന്ന് വന്ന കാസര്‍കോട് സ്വദേശിയായ 37 കാരനാണ് മങ്കി പോക്സ് സ്ഥിരീകരിച്ചത്. കാസര്‍കോട് ജില്ലയിലാണ് ഒരു കേസ് സ്ഥിരീകരിച്ചിരിക്കുന്നത്. കുരങ്ങു പനിക്ക് കാരണമാകുന്നത് ഓര്‍ത്തോപോക്സ് വൈറസാണ്. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്കും പിന്നീട് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും പകരുന്ന രോഗാവസ്ഥയാണിത്. ആദ്യമായി ഈ രോഗം കണ്ടെത്തിയത് ആഫ്രിക്കന്‍ രാജ്യമായ കോംഗോയിലാണ്. മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് എത്തുന്ന രോഗങ്ങളിലൊന്നാണ് കുരങ്ങു പനി. രോഗബാധയുള്ള മൃഗങ്ങളുമായുള്ള അടുത്ത സമ്പര്‍ക്കം വഴി രോഗം മനുഷ്യരിലെത്തും. രോഗം ബാധിച്ച മൃങ്ങളുടെ ശ്രവങ്ങളുമായി നേരിട്ട് ഇടപെടാനുള്ള സാഹചര്യമോ രോഗം ബാധിച്ച മൃഗങ്ങളുടെ മാംസം കഴിക്കുന്നതു വഴിയോ വൈറസ് മനുഷ്യരിലെത്താം. വെസ്റ്റ് ആഫ്രിക്ക, സെന്‍ട്രല്‍ ആഫ്രിക്ക എന്നിവിടങ്ങളില്‍ കണ്ടുവരുന്ന കുരങ്ങുകള്‍, അണ്ണാന്‍, ചിലയിനം എലികള്‍ തുടങ്ങിയവയില്‍ എല്ലാം കുരങ്ങുപനിയ്ക്ക് കാരണമാകുന്ന ഓര്‍ത്തോപോക്സ് സാന്നിധ്യം കണ്ടെത്തിയിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്.
വീണ്ടും മങ്കി പോക്സ് : യുഎഇയില്‍ നിന്ന് വന്ന കാസര്‍കോട് സ്വദേശിക്ക് രോഗബാധ
18:01:00
0

Post a Comment
0 Comments