അബൂദാബി: ഒക്ടോബര്‍ 22ന് അബൂദാബി വോള്‍കാനോ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മദീനത്ത് സായിദ് പ്രീമിയര്‍ ലീഗ് സീസണ്‍ 2വിന്റെ ലോഗോ പ്രകാശനം പ്രമുഖ വ്യവസായിയും സൈഫ് ലൈന്‍ ഗ്രൂപ്പ് എംഡിയുമായ ഡോക്ടര്‍ അബൂബക്കര്‍ കുറ്റിക്കോല്‍ നിര്‍വഹിച്ചു. ചടങ്ങില്‍ എംപിഎല്‍ ചെയര്‍മ്മാന്‍ എഎം അബ്ദുല്‍റഹ്‌മാന്‍, ജനറല്‍ കണ്‍വീനര്‍ ആബിദ്, വൈസ് ചെയര്‍മാന്മാരായ യൂസുഫ് സെഞ്ചറി, കെഇ അബ്ദുല്‍റഹ്‌മാന്‍, റഹീം തോട്ടം, ചീഫ് കോഡിനേറ്റര്‍ ബഷീര്‍ ദര്‍ഗാസ് കളനാട്, പബ്ലിസിറ്റി ചെയര്‍മ്മാന്‍ മുഹമ്മദ് ആലംപാടി, കണ്‍വീനര്‍മാരായ ഇബ്രാഹിം ദേളി, നസീര്‍ മേല്‍പ്പറമ്പ്, ഷാഫി കോട്ടിക്കുളം, സക്കരിയ ബലൂഷി, ഹാരിസ് ലഡ്ക്കി കളനാട് സംബന്ധിച്ചു.
മദീനത്ത് സായിദ് പ്രീമിയര്‍ ലീഗ് സീസണ്‍ 2: ലോഗോ പ്രകാശനം ചെയ്തു
10:34:00
0
അബൂദാബി: ഒക്ടോബര്‍ 22ന് അബൂദാബി വോള്‍കാനോ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മദീനത്ത് സായിദ് പ്രീമിയര്‍ ലീഗ് സീസണ്‍ 2വിന്റെ ലോഗോ പ്രകാശനം പ്രമുഖ വ്യവസായിയും സൈഫ് ലൈന്‍ ഗ്രൂപ്പ് എംഡിയുമായ ഡോക്ടര്‍ അബൂബക്കര്‍ കുറ്റിക്കോല്‍ നിര്‍വഹിച്ചു. ചടങ്ങില്‍ എംപിഎല്‍ ചെയര്‍മ്മാന്‍ എഎം അബ്ദുല്‍റഹ്‌മാന്‍, ജനറല്‍ കണ്‍വീനര്‍ ആബിദ്, വൈസ് ചെയര്‍മാന്മാരായ യൂസുഫ് സെഞ്ചറി, കെഇ അബ്ദുല്‍റഹ്‌മാന്‍, റഹീം തോട്ടം, ചീഫ് കോഡിനേറ്റര്‍ ബഷീര്‍ ദര്‍ഗാസ് കളനാട്, പബ്ലിസിറ്റി ചെയര്‍മ്മാന്‍ മുഹമ്മദ് ആലംപാടി, കണ്‍വീനര്‍മാരായ ഇബ്രാഹിം ദേളി, നസീര്‍ മേല്‍പ്പറമ്പ്, ഷാഫി കോട്ടിക്കുളം, സക്കരിയ ബലൂഷി, ഹാരിസ് ലഡ്ക്കി കളനാട് സംബന്ധിച്ചു.
Post a Comment
0 Comments