അബുദാബി (www.evisionnews.in): കാസര്‍കോട് ജില്ലാ കെ.എം.സി.സി മെമ്പര്‍ഷിപ്പ് ക്യാമ്പ്യന്‍ തുടക്കമായി. അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടന്ന ഇന്നൊവേഷന്‍ പരിപാടിയില്‍ സംസ്ഥാന കെഎംസിസി ട്രഷറര്‍ പികെ അഹമ്മദിനെ മെമ്പറാക്കി കേന്ദ്ര കമ്മിറ്റി വര്‍ക്കിങ് പ്രസിഡണ്ട് അബ്ദുല്ല ഫാറൂഖി ഉദ്ഘാടനം നിര്‍വഹിച്ചു. പ്രശസ്ത മോട്ടിവേറ്റര്‍ സുലൈമാന്‍ മേല്പത്തൂര്‍, കാസര്‍കോട് ജില്ലാ കെഎംസിസി പ്രസിഡന്റ് അബ്ദുല്‍ റഹിമാന്‍ പൊവ്വല്‍, സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി സമീര്‍ തൃക്കരിപ്പൂര്‍, വൈസ് പ്രസിഡന്റ് അഷ്റഫ് പൊന്നാനി, സംസ്ഥാന സെക്രട്ടറി മജീദ് അണ്ണാന്‍തൊടി, ഇസ്ലാമിക സെന്റര്‍ ട്രഷറര്‍ ശിഹാബ്, ജില്ലാ ജനറല്‍ സെക്രട്ടറി ഹനീഫ് പടിഞ്ഞാര്‍മൂല, ട്രഷറര്‍ അബ്ദുല്‍ റഹിമാന്‍ ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു.
കെ.എം.സി.സി കാസര്‍കോട് ജില്ലാതല മെമ്പര്‍ഷിപ്പ് ക്യാമ്പയിന് തുടക്കം
11:37:00
0
അബുദാബി (www.evisionnews.in): കാസര്‍കോട് ജില്ലാ കെ.എം.സി.സി മെമ്പര്‍ഷിപ്പ് ക്യാമ്പ്യന്‍ തുടക്കമായി. അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടന്ന ഇന്നൊവേഷന്‍ പരിപാടിയില്‍ സംസ്ഥാന കെഎംസിസി ട്രഷറര്‍ പികെ അഹമ്മദിനെ മെമ്പറാക്കി കേന്ദ്ര കമ്മിറ്റി വര്‍ക്കിങ് പ്രസിഡണ്ട് അബ്ദുല്ല ഫാറൂഖി ഉദ്ഘാടനം നിര്‍വഹിച്ചു. പ്രശസ്ത മോട്ടിവേറ്റര്‍ സുലൈമാന്‍ മേല്പത്തൂര്‍, കാസര്‍കോട് ജില്ലാ കെഎംസിസി പ്രസിഡന്റ് അബ്ദുല്‍ റഹിമാന്‍ പൊവ്വല്‍, സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി സമീര്‍ തൃക്കരിപ്പൂര്‍, വൈസ് പ്രസിഡന്റ് അഷ്റഫ് പൊന്നാനി, സംസ്ഥാന സെക്രട്ടറി മജീദ് അണ്ണാന്‍തൊടി, ഇസ്ലാമിക സെന്റര്‍ ട്രഷറര്‍ ശിഹാബ്, ജില്ലാ ജനറല്‍ സെക്രട്ടറി ഹനീഫ് പടിഞ്ഞാര്‍മൂല, ട്രഷറര്‍ അബ്ദുല്‍ റഹിമാന്‍ ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു.
Post a Comment
0 Comments