കുമ്പഡാജെ (www.evisionnews.in): ഐടിഐ വിദ്യാർഥിയെ വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. മാർത്തനടുക്കയിലെ ജനാർധനൻ - പ്രസന്ന ദമ്പതികളുടെ മകൻ കെ നിതിൻ (18) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി എട്ട് മണിയോടെ വീട്ടുകാർ ഉത്സവത്തിന് പോയ സമയത്തായിരുന്നു സംഭവം. സീതാംഗോളി ഐടിഐ വിദ്യാർഥിയാണ്. മൃതദേഹം പോസ്റ്റ് മോർടത്തിനായി കാസർകോട് ജെനറൽ ആശുപത്രി മോർചറിയിലേക്ക് മാറ്റി. സഹോദരൻ: ജിതിൻ.
ഐടിഐ വിദ്യാർഥിയെ വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി
17:20:00
0
കുമ്പഡാജെ (www.evisionnews.in): ഐടിഐ വിദ്യാർഥിയെ വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. മാർത്തനടുക്കയിലെ ജനാർധനൻ - പ്രസന്ന ദമ്പതികളുടെ മകൻ കെ നിതിൻ (18) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി എട്ട് മണിയോടെ വീട്ടുകാർ ഉത്സവത്തിന് പോയ സമയത്തായിരുന്നു സംഭവം. സീതാംഗോളി ഐടിഐ വിദ്യാർഥിയാണ്. മൃതദേഹം പോസ്റ്റ് മോർടത്തിനായി കാസർകോട് ജെനറൽ ആശുപത്രി മോർചറിയിലേക്ക് മാറ്റി. സഹോദരൻ: ജിതിൻ.
Post a Comment
0 Comments