കാസര്‍കോട് (www.evisionnews.in): ഹസ്‌റത്ത് ഉസ്മാന്‍ ഇബ്‌നു അഫ്വാന്‍ എജൂക്കേഷണല്‍ ആന്റ്് ചാരിറ്റബ്ള്‍ ട്രസ്റ്റിന്റെ കീഴിലുള്ള ഇഖ്‌റഹ് സിവില്‍ സര്‍വീസ് കോച്ചിംഗ് അക്കാദമിയുടെ മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന ഓണം വെക്കേഷന്‍ ക്യാമ്പ് കാസര്‍കോട് സി.ഐ അജിത്ത് കുമാര്‍ ഉദ്ഘാടനം ചെയ്തു. ജലീല്‍ പാലോത്ത് പരിപാടിക്ക് സ്വാഗതം പറഞ്ഞു. ഷരീഫ് കുരിക്കള്‍ അധ്യക്ഷത വഹിച്ചു. ട്രസ്റ്റ് പ്രസിഡന്റ് ബി.എ അബ്ദുള്ള ഹനീഫ് മുഖ്യാതിഥിയായിരുന്നു. പ്രൊജക്റ്റ് ചെയര്‍മാന്‍ അബ്ദുല്‍ ഹമീദ് സംസാരിച്ചു.
ഇഖ്‌റഹ് സിവില്‍ സര്‍വീസ് കോച്ചിംഗ് അക്കാദമി ഓണം വെക്കേഷന്‍ ക്യാമ്പ് നടത്തി
12:54:00
0
കാസര്‍കോട് (www.evisionnews.in): ഹസ്‌റത്ത് ഉസ്മാന്‍ ഇബ്‌നു അഫ്വാന്‍ എജൂക്കേഷണല്‍ ആന്റ്് ചാരിറ്റബ്ള്‍ ട്രസ്റ്റിന്റെ കീഴിലുള്ള ഇഖ്‌റഹ് സിവില്‍ സര്‍വീസ് കോച്ചിംഗ് അക്കാദമിയുടെ മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന ഓണം വെക്കേഷന്‍ ക്യാമ്പ് കാസര്‍കോട് സി.ഐ അജിത്ത് കുമാര്‍ ഉദ്ഘാടനം ചെയ്തു. ജലീല്‍ പാലോത്ത് പരിപാടിക്ക് സ്വാഗതം പറഞ്ഞു. ഷരീഫ് കുരിക്കള്‍ അധ്യക്ഷത വഹിച്ചു. ട്രസ്റ്റ് പ്രസിഡന്റ് ബി.എ അബ്ദുള്ള ഹനീഫ് മുഖ്യാതിഥിയായിരുന്നു. പ്രൊജക്റ്റ് ചെയര്‍മാന്‍ അബ്ദുല്‍ ഹമീദ് സംസാരിച്ചു.
Post a Comment
0 Comments