കോഴിക്കോട് (www.evisionnews.in): പ്രൊവിഡന്‍സ് സ്കൂളിലെ ഹിജാബ് വിലക്കിനെതിരെ എം.എസ്.എഫ് മാര്‍ച്ച് നടത്തി. സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് ഉദ്ഘാടനം ചെയ്തു.
സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ടി റഹൂഫ്, ഹരിത ജില്ലാ പ്രസിഡന്റ് റിസ്‍വാന ഷെറിന്‍, എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് അഫ്നാദ് ചോറാദ്, ജില്ലാ സെക്രട്ടറി സ്വാഹിബ് മുഹമ്മദ്, ശമീര്‍ പാഴൂര്‍, എ.പി ഹംസ, മുഹമ്മദ് പേരോട്, നൂറുദ്ദീന്‍ ചെറുവറ്റ, സബിത് മായനാട്, അനസ് കടലാട്ട് എന്നിവര്‍ സംസാരിച്ചു.
Post a Comment
0 Comments