Type Here to Get Search Results !

Bottom Ad

ഞായറാഴ്ച കാസര്‍കോട് ജില്ലയില്‍ വൈദ്യുതി മുടങ്ങും


കാസര്‍കോട് (www.evisionnews.in): കാഞ്ഞിരോട്- അമ്പലത്തറ, കാഞ്ഞിരോട്- തളിപ്പറമ്പ 220 കെവി ലൈനിലെ ട്രാന്‍സ്ഗ്രിഡ് ഷട്ട്ഡൗണ്‍ ജോലിയുമായി ബന്ധപ്പെട്ട് കാസര്‍കോട് ജില്ലയില്‍ ഞായറാഴ്ച രാവിലെ 8.30 മുതല്‍ 12.30 വരെ വൈദ്യുതി വിതരണം തടസപ്പെടുമെന്ന് നോര്‍ത്ത് മലബാര്‍ ഡിസ്ട്രിബ്യൂഷന്‍ ചീഫ് എഞ്ചിനീയര്‍ അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad