വിഴിഞ്ഞം (www.evisionnews.in): പൂച്ചയുടെ കടിയേറ്റതിനാല്‍ കുത്തിവയ്പെടുക്കാനെത്തിയ യുവതിയെ ആശുപത്രിയില്‍ തെരുവുനായ കടിച്ചു. വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിനുള്ളില്‍ ഇന്നു രാവിലെയാണ് സംഭവം. ചപ്പാത്ത് സ്വദേശിനി അപര്‍ണയുടെ കാലിനാണ് നായയുടെ കടിയേറ്റത്. വീട്ടില്‍ വച്ച് പൂച്ച കടിച്ചതിന് പ്രതിരോധ കുത്തിവെപ്പ് എടുക്കാനാണ് അപര്‍ണ ആശുപത്രിയിലെത്തിയത്. നായയുടെ കടിയേറ്റതിനെ തുടര്‍ന്ന് പരിക്കേറ്റ അപര്‍ണയെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പ്രദേശത്ത് നിരവധി തെരുവുനായ്ക്കള്‍ ഉണ്ടെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
പൂച്ചയുടെ കടിയേറ്റ് ആശുപത്രിയിലെത്തിയ യുവതിയെ തെരുവു നായ കടിച്ചു
11:33:00
0
വിഴിഞ്ഞം (www.evisionnews.in): പൂച്ചയുടെ കടിയേറ്റതിനാല്‍ കുത്തിവയ്പെടുക്കാനെത്തിയ യുവതിയെ ആശുപത്രിയില്‍ തെരുവുനായ കടിച്ചു. വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിനുള്ളില്‍ ഇന്നു രാവിലെയാണ് സംഭവം. ചപ്പാത്ത് സ്വദേശിനി അപര്‍ണയുടെ കാലിനാണ് നായയുടെ കടിയേറ്റത്. വീട്ടില്‍ വച്ച് പൂച്ച കടിച്ചതിന് പ്രതിരോധ കുത്തിവെപ്പ് എടുക്കാനാണ് അപര്‍ണ ആശുപത്രിയിലെത്തിയത്. നായയുടെ കടിയേറ്റതിനെ തുടര്‍ന്ന് പരിക്കേറ്റ അപര്‍ണയെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പ്രദേശത്ത് നിരവധി തെരുവുനായ്ക്കള്‍ ഉണ്ടെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
Post a Comment
0 Comments