ബേക്കല്‍ (www.evisionnews.in): യുവാവിനെ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ബേക്കല്‍ തമ്പുരാന്‍ വളപ്പിലെ പ്രമോദ് (37) ആണ് മരിച്ചത്. പുറത്തുപോയ വീട്ടുകാര്‍ തിരിച്ചെത്തിയപ്പോഴാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മീന്‍ പിടുത്ത തൊഴിലാളിയാണ്.മൃതദേഹം പോസ്റ്റ് മോര്‍ടത്തിനായി കാസര്‍കോട് ജെനറല്‍ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. ഭാര്‍ഗവന്‍ - നാരായണി ദമ്പതികളുടെ മകനാണ്.സഹോദരങ്ങള്‍: ശൈലജന്‍, യശോദ, ഷൈജ.
യുവാവിനെ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി
17:18:00
0
ബേക്കല്‍ (www.evisionnews.in): യുവാവിനെ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ബേക്കല്‍ തമ്പുരാന്‍ വളപ്പിലെ പ്രമോദ് (37) ആണ് മരിച്ചത്. പുറത്തുപോയ വീട്ടുകാര്‍ തിരിച്ചെത്തിയപ്പോഴാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മീന്‍ പിടുത്ത തൊഴിലാളിയാണ്.മൃതദേഹം പോസ്റ്റ് മോര്‍ടത്തിനായി കാസര്‍കോട് ജെനറല്‍ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. ഭാര്‍ഗവന്‍ - നാരായണി ദമ്പതികളുടെ മകനാണ്.സഹോദരങ്ങള്‍: ശൈലജന്‍, യശോദ, ഷൈജ.
Post a Comment
0 Comments