റിയാദ് (www.evisionnews.co): കാസര്‍കോട് സ്വദേശി സഊദി അറേബ്യയിലെ ജിസാനിലെ ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു. ആലംപാടി റഹ്‌മാനിയ നഗറിലെ മുഹമ്മദ് ശരീഫിന്റെ മകന്‍ ബുഖാരിയാണ് (41) മരിച്ചത്. അബു അരിശില്‍ സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരനായിരുന്നു. വ്യാഴാഴ്ച്ച ജോലിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അവധിക്ക് നാട്ടിലെത്തി ഒരു മാസം മുമ്പാണ് സൗദിയിലേക്ക് മടങ്ങിയത്. മൃതദേഹം ജിസാന്‍ അബു അരിശ് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. എസ്‌വൈഎസിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. സഫിയയാണ് മാതാവ്. ഭാര്യയും മൂന്ന് മക്കളുമുണ്ട്.
കാസര്‍കോട് സ്വദേശി സൗദിയില്‍ ജോലി സ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു
09:04:00
0
റിയാദ് (www.evisionnews.co): കാസര്‍കോട് സ്വദേശി സഊദി അറേബ്യയിലെ ജിസാനിലെ ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു. ആലംപാടി റഹ്‌മാനിയ നഗറിലെ മുഹമ്മദ് ശരീഫിന്റെ മകന്‍ ബുഖാരിയാണ് (41) മരിച്ചത്. അബു അരിശില്‍ സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരനായിരുന്നു. വ്യാഴാഴ്ച്ച ജോലിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അവധിക്ക് നാട്ടിലെത്തി ഒരു മാസം മുമ്പാണ് സൗദിയിലേക്ക് മടങ്ങിയത്. മൃതദേഹം ജിസാന്‍ അബു അരിശ് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. എസ്‌വൈഎസിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. സഫിയയാണ് മാതാവ്. ഭാര്യയും മൂന്ന് മക്കളുമുണ്ട്.
Post a Comment
0 Comments