കാസര്‍കോട് (www.evisionnews.in): ചന്ദ്രഗിരി പുഴയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. മൃതദേഹം കരക്കടിഞ്ഞ് കിടക്കുന്നതു കണ്ട് നാട്ടുകാര്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഏകദേശം 40 വയസ് തോന്നിക്കുന്ന പുരുഷന്റേതാണ് മൃതദേഹം. കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ഷര്‍ട്ട് മാത്രമാണ് ധരിച്ചിരുന്നത്. ബാക്കി വസ്ത്രങ്ങളൊന്നും ഉണ്ടായിരുന്നില്ല. മൃതദേഹത്തിന് ഏകദേശം മൂന്നു ദിവസം പഴക്കമുണ്ടെന്നാണ് കരുതുന്നത്. കാസര്‍കോട് ടൗണ്‍ എസ് ഐ വിഷ്ണുപ്രസാദ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി.
ചന്ദ്രഗിരി പുഴയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി
12:00:00
0

Post a Comment
0 Comments