കോഴിക്കോട് (www.evisionnews.in): ഫ്രൈഡ് ചിക്കന്‍ ബ്രാന്‍ഡായ കോക്കോ കൂപ്പയുടെ കേരളത്തിലെ ബ്രാന്‍ഡ് ലോഞ്ചിംഗ് പാണക്കാട് സയ്യദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. താര ഗ്രൂപ്പ് ഓഫ് കമ്പനിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കോക്കോ കൂപ്പ കോഴിക്കോട് പന്നിയങ്കരയിലും കാസര്‍കോട് ഉപ്പളയിലുമാണ് പ്രവര്‍ത്തനമാരംഭിക്കുന്നത്. താര ഗ്രൂപ്പ് ഡയറക്ടര്‍ സൈനുദ്ധീന്‍ തന്‍സീര്‍ (ഓണ്‍ലൈന്‍), റഫീഖ് കേളോട്ട്, ആഷിഖ് ചെലവൂര്‍ സംബന്ധിച്ചു.
കോക്കോ കൂപ്പ ബ്രാന്‍ഡ് ലോഞ്ച് ചെയ്തു
11:43:00
0
കോഴിക്കോട് (www.evisionnews.in): ഫ്രൈഡ് ചിക്കന്‍ ബ്രാന്‍ഡായ കോക്കോ കൂപ്പയുടെ കേരളത്തിലെ ബ്രാന്‍ഡ് ലോഞ്ചിംഗ് പാണക്കാട് സയ്യദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. താര ഗ്രൂപ്പ് ഓഫ് കമ്പനിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കോക്കോ കൂപ്പ കോഴിക്കോട് പന്നിയങ്കരയിലും കാസര്‍കോട് ഉപ്പളയിലുമാണ് പ്രവര്‍ത്തനമാരംഭിക്കുന്നത്. താര ഗ്രൂപ്പ് ഡയറക്ടര്‍ സൈനുദ്ധീന്‍ തന്‍സീര്‍ (ഓണ്‍ലൈന്‍), റഫീഖ് കേളോട്ട്, ആഷിഖ് ചെലവൂര്‍ സംബന്ധിച്ചു.
Post a Comment
0 Comments