ദുബായ്: (www.evisionnews.in) കാസര്‍കോട് ചേംബര്‍ ഓഫ് കോമേഴ്‌സ് യുഎഇ സെന്‍ട്രല്‍ കമ്മിറ്റി രൂപീകരണത്തിന്റെ ഭാഗമായുള്ള മെമ്പര്‍ഷിപ്പ് ഉദ്ഘാടനം വ്യാവസായിയും ബെസ്റ്റ് ഗോള്‍ഡ് മാനേജിംഗ് പാര്‍ടനറുമായ സമീര്‍ ചെങ്കളം സാബ്‌കോ ഗ്രൂപ്പ് ചെയര്‍മാന്‍ സാബിര്‍ നെല്ലിക്കുന്നിന് നല്‍കി ഉല്‍ഘാടനം ചെയ്തു. എം. ലെഡ് ലൈറ്റിംഗ് ആന്റ് സ്മാര്‍ട്ട് സലൂഷന്‍ ചെയര്‍മാന്‍ അബ്ദുല്‍ ഖാദര്‍ നങ്ങാരത്ത്, ദുബായ് അസ്മാബി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ അച്ചു മുഹമ്മദ്, ചേംബര്‍ ജനറല്‍ സെക്രട്ടറി മുഹമ്മദലി ഫത്താഹ്, എം. ഖമറുദ്ധീന്‍ സംബന്ധിച്ചു.
യു.എ.ഇ കാസര്‍കോട് ചേംബര്‍ ഓഫ് കോമേഴ്‌സ് മെമ്പര്‍ഷിപ്പ് ഉദ്ഘാടനം ചെയ്തു
14:23:00
0
ദുബായ്: (www.evisionnews.in) കാസര്‍കോട് ചേംബര്‍ ഓഫ് കോമേഴ്‌സ് യുഎഇ സെന്‍ട്രല്‍ കമ്മിറ്റി രൂപീകരണത്തിന്റെ ഭാഗമായുള്ള മെമ്പര്‍ഷിപ്പ് ഉദ്ഘാടനം വ്യാവസായിയും ബെസ്റ്റ് ഗോള്‍ഡ് മാനേജിംഗ് പാര്‍ടനറുമായ സമീര്‍ ചെങ്കളം സാബ്‌കോ ഗ്രൂപ്പ് ചെയര്‍മാന്‍ സാബിര്‍ നെല്ലിക്കുന്നിന് നല്‍കി ഉല്‍ഘാടനം ചെയ്തു. എം. ലെഡ് ലൈറ്റിംഗ് ആന്റ് സ്മാര്‍ട്ട് സലൂഷന്‍ ചെയര്‍മാന്‍ അബ്ദുല്‍ ഖാദര്‍ നങ്ങാരത്ത്, ദുബായ് അസ്മാബി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ അച്ചു മുഹമ്മദ്, ചേംബര്‍ ജനറല്‍ സെക്രട്ടറി മുഹമ്മദലി ഫത്താഹ്, എം. ഖമറുദ്ധീന്‍ സംബന്ധിച്ചു.
Post a Comment
0 Comments