തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കാറില്‍ നിന്ന് 1.04 ഗ്രാം എം.ഡി.എം.എ മയക്കുമരുന്ന് കണ്ടെത്തി. നിജാദും മനാഫും നേരത്തെ മയക്കുമരുന്ന് കേസിലെ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. ഇവരെ കോടതിയില്‍ ഹാജരാക്കും. എസ്.ഐയെ കൂടാതെ അഡീഷണല്‍ എസ്.ഐ മധുസൂദനന്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ വിനോദ്, അജയ് വില്‍സണ്‍, ഗുരുരാജ്, ശ്രീജിത്ത് എന്നിവരുമുണ്ടായിരുന്നു.
കാറില്‍ കടത്താന്‍ ശ്രമിച്ച എം.ഡി.എം.എ മയക്കുമരുന്നുമായി രണ്ടുപേര്‍ അറസ്റ്റില്‍
18:23:00
0
Post a Comment
0 Comments