Type Here to Get Search Results !

Bottom Ad

യുവതിയെ ഉടുമുണ്ട് പൊക്കിക്കാണിച്ചതായി പരാതി; 67 കാരനെതിരെ പൊലീസ് കേസെടുത്തു


ബേക്കല്‍ (www.evisionnews.in): യുവതിയെ ശരീരത്തില്‍ പിടിച്ചുതള്ളുകയും ഉടുമുണ്ട് പൊക്കിക്കാണിച്ച് അശ്ലീല ഭാഷയില്‍ അസഭ്യം പറയുകയും ചെയ്‌തെന്ന പരാതിയില്‍ പൊലീസ് കേസെടുത്തു. ഉദുമ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അബ്ദുല്ല ഹാജി (67) ക്കെതിരെയാണ് ബേക്കല്‍ പൊലീസ് കേസെടുത്തത്.കഴിഞ്ഞ ദിവസം വാഹനം പാര്‍ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് ആക്രമണത്തിന് കാരണമെന്നാണ് പറയുന്നത്. മാനഹാനി വരുത്തിയതിനും അസഭ്യം പറഞ്ഞതിനും അടക്കം ഐപിസി 354, 354 എ (1)(i), 249 (b) വകുപ്പുകള്‍ പ്രകാരമാണ് അബ്ദുല്ല ഹാജിക്കെതിരെ കേസെടുത്തത്.പരാതിയില്‍ ബേക്കല്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. 40 കാരിയായ വീട്ടമ്മയാണ് പൊലീസില്‍ പരാതി നല്‍കിയത്. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പൊലീസ് പരിശോധിച്ച് വരികയാണ്.കിഡ്‌നി രോഗിയായ സുഹൃത്തിനെ ആശുപത്രിയില്‍ കൊണ്ടു പോകുമ്പോള്‍ ഭാര്യയെയും ഒപ്പം കൂട്ടാന്‍ നിര്‍ബന്ധിക്കും; പ്രലോഭിപ്പിച്ച് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; പീഡന ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി ഭീഷണിയും കുഞ്ഞിനെ തട്ടിയെടുക്കാനുള്ള ശ്രമവും ഉണ്ടായതോടെ മഹാരാഷ്ട്ര എംപിയുടെ പേഴ്‌സണല്‍ സ്റ്റാഫെന്ന് അവകാശപ്പെടുന്ന യുവാവ് അറസ്റ്റില്‍.




Post a Comment

0 Comments

Top Post Ad

Below Post Ad