ആദൂര്‍ (www.evisionnews.in): അഡൂര്‍ നൂജിലയില്‍ 5.4 ലിറ്റര്‍ കര്‍ണാടകമദ്യവുമായി ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. അടൂര്‍ സന്ധിതക്കടവ് പെരിയടുക്കയിലെ വാസുദേവ റാവുവിനെ(42)യാണ് ബദിയടുക്ക എക്‌സൈസ് റെയ്ഞ്ച് ഇന്നലെ അറസ്റ്റ് ചെയ്തത്. വാസുദേവ റാവുവിനെ കാസര്‍കോട് ജുഡീഷ്യല്‍ മജിസട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാണ്ട് ചെയ്തു. പ്രിവന്റീവ് ഓഫീസര്‍ രാജീവന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ രമേശന്‍, അഫ്‌സല്‍, ജനാര്‍ദന, രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ മദ്യവേട്ടയില്‍ പങ്കെടുത്തു.
5.4 ലിറ്റര്‍ മദ്യവുമായി അറസ്റ്റില്‍
17:12:00
0

Post a Comment
0 Comments